സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Posted by

മോളെ ഞാൻ ഇന്ന് അങ്കിളിന്റെ പെങ്ങളുടെ വീട്ടിൽ വരെ പോകും. അവളുടെ മരുമകൾ നാളെ മകന്റെ അടുത്തേക്ക് പോവുകയാണ്. കുറച്ചു പലഹാരം ഉണ്ടാക്കാൻ സഹായിക്കാമോ എന്നു ചോദിച്ചിരുന്നു. മോൾ ഇവിടെ ഉണ്ടാവില്ലാ എന്നു പറഞ്ഞത് കൊണ്ട് ഞാൻ ഏറ്റു പോകുകയും ചെയ്തു.അതുകൊണ്ട് മോൾ ഗേറ്റ് ഒക്കെ പൂട്ടി ഇന്ന് ഒന്നു അഡ്ജസ്റ്റ് ചെയ്യണേ.

ഞാൻ :: അതിനെന്താ ആന്റി പോയിട്ട് വാ. ഞാൻ ഇവിടെ ഇരുന്നോളാം.കുഴപ്പം ഇല്ല. ആന്റി ഇത്‌ പറഞ്ഞു വീടിന്റെ താക്കോൽ കൂട്ടം എന്റെ കൈയിൽ തന്നു. ഞാൻ താമസിക്കുന്നത് മുകളിൽ ആണല്ലോ?? അതു കൊണ്ട് എന്റെ കൈയിൽ ഉണ്ടായിരുന്നത് മുകളിലെ പോർഷന്റെ കീയും ഗേറ്റിന്റെ സ്പെയർ കീയും ആയിരുന്നു. ആന്റിയുടെ കൈയിൽ വീടിന്റെയും മുകളിലെയും ഗേറ്റ്ന്റെയും ഒക്കെ കീ ഉണ്ടായിരുന്നു. ആന്റി എവിടെ എങ്കിലും പോകുമ്പോൾ താക്കോൽ എങ്ങും കളയാതിരിക്കാൻ സ്കൂളിൽ വന്നിട്ടാണെങ്കിലും എന്നെ ഏൽപ്പിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ആന്റി തന്ന താക്കോലിന്റെ കൂട്ടത്തിൽ ഞാൻ താമസിക്കുന്ന ഭാഗത്തെ സ്പെയർ കീ കാണാൻ ഇല്ലാ. ഞാൻ :: ഇതിൽ മുകളിലെ സ്പെയർ കീ ഇല്ലല്ലോ ആന്റി???

ആന്റി :: അതു കുറച്ചു ദിവസം ആയി കാണാൻ ഇല്ല മോളെ. ഞാൻ ഇന്നലെയാ ശ്രദ്ധിച്ചത്. മോൾ വന്നിട്ട് അതിന്റെ ഒരു സ്പെയർ കീ ഉണ്ടാക്കണം എന്നു ഞാൻ അഖിയോട് പറഞ്ഞിരുന്നു. ഞാൻ :: പറഞ്ഞത് പോലെ അഖിൽ എവിടെ ആന്റി??

ആന്റി:: എന്റെ മോളെ ഒന്നും പറയണ്ട.കോളേജ് ഒരാഴ്ച അവധി ആണെന്ന് പറഞ്ഞു വീട്ടിലോട്ട് പോയതാ. കിടക്കാൻ മാത്രം ഇവിടെ വരും. മോളുടെ അടുത്തു പഠിക്കാൻ വരാൻ ഉള്ളപ്പോൾ അല്ലാതെ പകൽ സമയം അവനെ ഞാൻ ഇവിടെ കണ്ടിട്ടില്ല. അല്ലെങ്കിലും ഈ ഇടയായി അവന്റെ കൂട്ട് കെട്ട് അത്ര ശെരി അല്ലെന്നു അനിത പറയുന്നത് കേട്ടു. അതു കേട്ടു ഞാൻ ചിരിച്ചു.

ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചിറങ്ങി. ആന്റി ഗേറ്റ് പൂട്ടി താക്കോൽ എന്റെ കൈയിൽ തന്നു. ആന്റി:: മോൾ വരുമ്പോൾ തന്നെ വീട് അങ്ങ് പൂട്ടിക്കോ. ഞാൻ ചിലപ്പോൾ വരാൻ വൈകും. വരുമ്പോൾ അഖിലിനെ വിളിച്ചു കൊണ്ടുവരാം. അപ്പോൾ തുറന്നാൽ മതി ചിലപ്പോ ഞാൻ ഇന്ന് വന്നില്ലെന്നും വരും അങ്ങനെയാണെങ്കിൽ നേരത്തെ വിളിച്ചു പറയാം. അപ്പോൾ മോൾ ആഹാരം കഴിച്ചു കിടന്നോ. ഞാൻ :: ശെരി ആന്റി.

Leave a Reply

Your email address will not be published. Required fields are marked *