സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Posted by

അതിൽ പിന്നെയാണ് അയാൾ വരുന്ന ദിവസം ഞാൻ മുൻകരുതൽ എടുക്കാൻ തുടങ്ങിയത്. അല്ലെങ്കിൽ ചിലപ്പോൾ മാസങ്ങളായി കളി നടക്കാതെ പൊട്ടിത്തരിച്ചു നടക്കുന്ന എന്നെ കീഴ്പ്പെടുത്താൻ അയാൾക്ക്‌ വലിയ പ്രയാസം ഉണ്ടായെന്നു വരില്ല. എന്തൊക്കെ ആയാലും ഗോപിയേട്ടൻ അല്ലാതെ ഒരു പുരുഷനൊപ്പം കിടക്ക പങ്കിടാൻ എനിക്ക് കഴിയില്ല. എന്റെ ശരീരം, മനസ്സ് രണ്ടിനും ഏട്ടൻ അല്ലാതെ ഒരു അവകാശി ഇല്ല. അങ്ങനെ ഓരോന്നാലോചിച്ചും മക്കളെ കളിപ്പിച്ചും രണ്ടു ദിവസം പോയി. ഞായറാഴ്ച ഏട്ടൻ വന്നെങ്കിലും യാത്രാക്ഷീണവും മദ്യലഹരിയും കാരണം കൂർക്കം വലിച്ചുറങ്ങി. അന്ന് ഏതായാലും ഒന്നും നടക്കില്ല എന്നെനിക്കു മനസ്സിലായി. അതോടെ മക്കളുടെ കൂടെ കയറി കിടന്നു ഞാൻ ഉറങ്ങി. പിറ്റേ ദിവസം സ്കൂളിൽ നിന്നു പ്രിൻസിപ്പൽ വിളിക്കുന്നു.

AEO ഈ ആഴ്ച ഉറപ്പായും വരുന്നെന്നും കുറച്ചു പേപ്പർ വർക്ക്‌ തീർക്കാൻ ഉള്ളതിനാൽ വരാൻ പറ്റുമോ എന്നും?? ഇന്നലെ ലീവ് കഴിഞ്ഞെത്തണ്ട 10 ബി യിലെ പ്രിയടീച്ചർ ഇത്‌ വരെ വന്നില്ലത്രേ. അതിനാൽ ഞാൻ ഒന്നു ചെല്ലുകയാണെങ്കിൽ ലീവ് അടുത്ത ആഴ്ചയിൽ തരാമെന്നു പറയുന്നു.ഇനി ഒരാഴ്ച പിടിച്ചു നിൽക്കുന്നത് ചിന്തിക്കാൻ പോലും വയ്യാത്തതിനാൽ ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു. രാത്രി ഏട്ടൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു.ഞാൻ വന്നതിന്റെ ഉദ്ദേശവും പ്രിൻസിപ്പൽ വിളിച്ചതും ഒക്കെ.എന്നെ ഞെട്ടിച്ച മറുപടി ആയിരുന്നു ഏട്ടനിൽ നിന്ന് ലഭിച്ചത്.

ഏട്ടൻ :: ഇതിനൊക്കെ എന്തിനാണ് നീ ലീവ് എടുത്തത്?? അതും ഇത്രയും റിസ്ക് എടുത്തിട്ട് ഞാൻ :: ഞാൻ പറഞ്ഞില്ലേ ഏട്ടാ?? എത്ര നാളായി നമ്മൾ ഒന്നു പഴയപോലെ ചെയ്തിട്ട്?? എനിക്ക് തീരെ പറ്റാത്തത് കൊണ്ടല്ലേ ഞാൻ….. എന്റെ ശബ്ദം ഇടറി ഏട്ടൻ :: എടോ താൻ ഇങ്ങനെ ബാലിശമായി സംസാരിക്കാതെ. ഇങ്ങനെ ഒക്കെ തന്നെയാണ് എല്ലാവരും.ജീവിതം കെട്ടിപ്പടുക്കാനുള്ള ഓരോരോ തത്രപ്പാടിൽ പലതും നിയന്ത്രിക്കേണ്ടി വരും. ഞാൻ :: ഇനി ഞാൻ എങ്ങനെ നിയന്ത്രിക്കണം എന്നാണു?? ഏട്ടൻ എന്റെ മനസ്സ് ഒന്നു മനസ്സിലാക്കു. ഞാൻ ഒരു പെണ്ണല്ലേ?? എനിക്കും മോഹങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇല്ലേ?? ഏട്ടൻ :: എല്ലാ സ്ത്രീകൾക്കും ഇങ്ങനെ തന്നെയല്ലേ?? രണ്ടു കുട്ടികൾ ആയി കഴിഞ്ഞാൽ നമ്മൾ കുറച്ചൊക്കെ നിയന്ത്രിക്കണം സ്മിതേ. ഭർത്താവ് മരിച്ചു പോയവരും ഗൾഫിൽ ഉള്ളവരും ഒക്കെ ഇങ്ങനെ തന്നെയല്ലേ??? ഞാൻ :: കൊള്ളാം രണ്ടു കുട്ടികൾ ആയി കഴിഞ്ഞപ്പോളേക്കും ഞാൻ നിയന്ത്രിക്കണം അല്ലേ?? എന്റെ ആഗ്രഹങ്ങൾ ഒക്കെ ഞാൻ തടയിടണം അല്ലേ??? ഒരു കാര്യം നിങ്ങൾ പറഞ്ഞത് സത്യം ആണ്. എന്റെ അവസ്ഥ ഇപ്പോൾ ഭർത്താവ് മരിച്ചവരുടെയും ഭർത്താവ് ഗൾഫിൽ ഉള്ളവരുടേതു പോലെയും തന്നെയാണ്. ഏട്ടൻ :: നീ വെറുതെ പറഞ്ഞു കാടു കയറേണ്ട. ഞാൻ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. ഞാൻ :: ഏട്ടന് എന്നെ വേണ്ടാത്തതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നുണ്ട്.ഏട്ടൻ ഇപ്പോൾ മിക്ക ദിവസവും ഞാൻ ഉള്ളപ്പോൾ പോലും കുടിച്ചു കൊണ്ട് വരുന്നില്ലേ?? എല്ലാം ഞാൻ അറിയുന്നുണ്ട്.അതുകൊണ്ടാവും എന്നെ വേണ്ടാത്തത്.

Leave a Reply

Your email address will not be published. Required fields are marked *