ഞാൻ പല തരത്തിൽ ശ്രമിച്ചിട്ടും ഏട്ടൻ മാറുന്നില്ല. രാത്രിയിൽ ഒക്കെ വൈകി വന്നു കിടക്കും. ഞാൻ വിളിച്ചാൽ തിരിഞ്ഞു കിടക്കും. പകൽ കടയിൽ നിന്നു വന്നാലും മക്കളെ കളിപ്പിക്കും എന്നെ വലുതായി ശ്രദ്ധിക്കാർ പോലും ഇല്ലാ.അങ്ങനെ 31 വയസ്സ് കഴിഞ്ഞ ഞാൻ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നെന്നേക്കുമായി അടക്കി നാളെ മുതൽ ജോലിക്ക് കയറാൻ പോകുന്നു. അവസാന പ്രതീക്ഷപോലും ആ മനുഷ്യൻ വെള്ളം ഒഴിച്ച് കെടുത്തിയിരിക്കുന്നു. അങ്ങനെ ഓരോന്നോർത്തു ഞാൻ ഉറങ്ങി പോയി. അങ്ങനെ പിറ്റേ ദിവസം വന്നെത്തി.വെളുപ്പിനെ എണിറ്റു ഒരു ആകാശ നീല കളർ സാരി ഉടുത്തു മക്കളെ അമ്മയെ ഏൽപ്പിച്ചു ഞാൻ വീണ്ടും തിരുവനന്തപുരത്തേക്ക് പോയി.നേരത്തെ വിളിച്ചു പറഞ്ഞതിനാൽ മുറി ഒക്കെ ആന്റി നേരത്തെ തന്നെ ശെരി ആക്കി ഇട്ടിരുന്നു.അവിടെയും കാര്യങ്ങൾ ആകെ മാറിയിരുന്നു.
അങ്കിൾ മരിച്ച ശേഷം ആന്റിയെ കൂടെ ചേച്ചിയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ചേച്ചി ശ്രമിച്ചെങ്കിലും ആ വീട്ടിൽ നിന്നു എങ്ങോട്ടും ഇല്ലാ എന്നു ആന്റി തീർത്തു പറഞ്ഞു. അവസാനം ഒരു വഴിയും ഇല്ലാതെ അഖിലിനെ അമ്മൂമ്മയ്ക്ക് കൂട്ടായി നിർത്താൻ ചേച്ചി തീരുമാനിച്ചു.തീരെ വയ്യാതെ കിടക്കുന്ന ഭർത്താവിന്റെ അമ്മയെ ഒറ്റയ്ക്കാക്കി വരാൻ ചേച്ചിക്കു കഴിയുമായിരുന്നില്ല. അങ്ങനെ അഖിൽ അവിടെ താമസം തുടങ്ങി. എൻട്രൻസ് എക്സാം കഴിഞ്ഞു അവനു വീടിനടുത്തു തന്നെ അഡ്മിഷൻ കിട്ടി. ചേച്ചിയുടെ സ്കൂട്ടറിൽ പോയി വരാം.
പകൽ കോളേജിൽ പോയിട്ട് രാത്രിയിൽ ഇവിടെ വന്നു കിടക്കും. അവധി ദിവസങ്ങളിൽ പകൽ അവന്റെ വീട്ടിലും രാത്രിയിൽ ഇവിടെയും.ഒരു വർഷം എൻട്രൻസ് ക്ലാസിനു പോയതിനാൽ 19 വയസ്സ് കഴിയാറായെങ്കിലും അവൻ ഇപ്പോൾ ഫസ്റ്റ് ഇയർ ആയതേ ഉള്ളൂ. അങ്ങനെ ഞാൻ വീണ്ടും ആന്റിയുടെ വീട്ടിൽ എത്തി. ആന്റി മുറി ഒക്കെ നേരത്തെ ശെരിയാക്കിയിരുന്നെങ്കിലും എന്റേതായ രീതിയിൽ എല്ലാം ഒന്നു ഒതുക്കാൻ ഉണ്ടായിരുന്നു. ഞാൻ ചെന്ന അതെ വേഷത്തിൽ തന്നെ റൂമിൽ ഓരോരോ പണികൾ ഒക്കെ ചെയ്തു. തീർന്നപ്പോളേക്കും രാത്രി ഏഴു മണി.പണി കഴിഞ്ഞപ്പോളേക്കും വിയർത്തു കുളിച്ചിരുന്നു. ആകാശനീല ബ്ലൗസ് പകുതിയും വിയർപ്പിന്റെ നനവ് കാരണം ഒന്നും കൂടി കടുത്ത നിറം ആയിരുന്നു.