സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Posted by

എന്നെ മകളെപ്പോലെ സ്നേഹിച്ച മനുഷ്യൻ ആയിരുന്നല്ലോ അദ്ദേഹം. അടക്കം നാളെയെ ഉള്ളൂ. പക്ഷേ അതുവരെ എനിക്ക് നിൽക്കാൻ കഴിയില്ല മോൾ പാല് കുടിക്കുന്നതിനാലും രണ്ടുപേരെയും ഒന്നിച്ചു നോക്കുന്നത് അമ്മയ്ക്ക് പ്രയാസം ആയതിനാലും ഞാൻ പെട്ടെന്ന് പോകാമെന്നു തീരുമാനിച്ചു. ഏട്ടൻ നിന്നോളാൻ പറഞ്ഞെങ്കിലും അനിതേച്ചിക്കും ആന്റിക്കും എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു.ഏട്ടൻ അഖിലിനെ പറ്റി ചോദിച്ചപ്പോൾ കോച്ചിംഗ് സെന്ററിൽ ആയതിനാൽ അഖിൽ നാളെയെ വരൂ എന്നു ചേച്ചി പറഞ്ഞു.കല്യാണം കഴിഞ്ഞ സമയം മുതൽ ഏട്ടന് അഖിലിനോട് ഒരു പ്രത്യേക താല്പര്യം ആയിരുന്നു.

എന്റെ കസിൻസിനോട് പോലും അധികം മിണ്ടാത്ത ആൾ അഖിലിനോട് ഭയങ്കര കമ്പനി ആയിരുന്നു. അതു കണ്ടു ഞാൻ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ അവന്റെ വികൃതി ഒക്കെ കണ്ടാവും എന്നു ഞാൻ കരുതിയിരുന്നു. പണ്ട് എന്റെ കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങൾ ഇവിടെ വരുമ്പോൾ ഏട്ടനും അങ്കിളും അഖിലും കൂടി ഇവിടം ഇളക്കി മറിച്ചതൊക്കെ ഞാൻ ഓർത്തു.തിരിച്ചു പോകുന്ന വഴിക്കു ഞങ്ങൾ ഒന്നും സംസാരിച്ചില്ല.അങ്ങനെ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു സങ്കടത്തോടെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി. വീണ്ടും മാസങ്ങൾ കടന്ന് പോയി. മോൾക്ക്‌ ഒരു ഒന്നര വയസ്സ് തികയാൻ ഒന്നു രണ്ടു മാസങ്ങൾ കൂടിയേ ഉള്ളൂ.ഈ കാലയളവിൽ ഏട്ടൻ ജോലിക്ക് തിരിച്ചു ജോയിൻ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നെങ്കിലും അമ്മ വന്നിട്ടാകാം എന്നു ഞാൻ കരുതി. കാരണം ഞാൻ പോയാൽ രണ്ടു പേരെയും കൂടി ഒറ്റയ്ക്ക് ഏട്ടൻ നോക്കില്ല.അമ്മ തിരികെ വന്നതും ഞാൻ അടുത്ത മാസം മുതൽ വരാം എന്നു സ്കൂളിൽ അറിയിച്ചു.മോൾ ഉണ്ടായതിന് ശേഷം അൽപ്പം പോലും മനസ്സ് ഇല്ലായിരുന്നു മക്കളെ ഇട്ടിട്ട് പോകാൻ.ഇടയ്ക്ക് ജോലി നിർത്തുന്ന കാര്യം പോലും ഞാൻ ആലോചിച്ചു.

പക്ഷേ ജോലി നിർത്താൻ ഏട്ടൻ സമ്മതിക്കുന്നില്ല.എന്റെ ജോലി നിന്നാൽ വരുമാനം നല്ലൊരു പങ്കു നഷ്ടം ആകും എന്നു കരുതിയും ആകാം. പക്ഷേ ജോലി നിർത്തുന്നതിനെ പറ്റി അമ്മയോട് പറഞ്ഞപ്പോൾ അമ്മയും ജോലി തുടരാൻ തന്നെയാണ് പറഞ്ഞത്. തിരുവനതപുരത്തേക്ക് വിളിച്ചപ്പോൾ ഞാൻ വരാൻ സാധ്യത ഇല്ലാ എന്നു പറഞ്ഞപ്പോൾ ആന്റിക്കും സങ്കടം ആയിരുന്നു.അങ്ങനെ എല്ലാവരുടെയും നിര്ബന്ധവും സങ്കടവും ഒക്കെ കണക്കിലെടുത്തു ആയിരുന്നു ഞാൻ വരുന്ന കാര്യം വീണ്ടും വിളിച്ചറിയിച്ചത്. അങ്ങനെ പോകണ്ട ദിവസത്തിന്റെ തലേന്ന് ഞാൻ ഏട്ടനെ തൊടാനും പിടിക്കാനും ഒക്കെ ചെന്നെങ്കിലും ഒരു രക്ഷയും ഇല്ലായിരുന്നു. നല്ല മദ്യത്തിന്റെ മണവും കൂർക്കം വലിച്ചുള്ള ഉറക്കവും.എന്നാൽ അതു വക വെയ്ക്കാതെ ഒരു അവസാന ശ്രമം എന്നോണം മുണ്ടിനടിയിലേക്ക് ഞാൻ കൈ കടത്താൻ നോക്കിയെങ്കിലും ഉറക്കത്തിൽ ആണോ എന്നറിയില്ല ഒരു ഒറ്റ ചവിട്ട് ആയിരുന്നു മറുപടി.എന്റെ തുടയിൽ തന്നെയാണ് കിട്ടിയതും ഞാൻ വേദന കൊണ്ടു പുളഞ്ഞു പോയി. എന്റെ കണ്ണുകൾ നിറഞ്ഞു. അമ്മയും മക്കളും കരച്ചിൽ കേട്ട് ഉണരാതിരിക്കാൻ ഞാൻ ബെഡ് ഷീറ്റ് വായിൽ വെച്ചു വേദന കടിച്ചമർത്തി കണ്ണുനീർ വാർത്തു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *