Made in U.K for മൊണ്ണ സാലി 5 [Athif]

Posted by

സത്യത്തിൽ എനിക്ക് പാർട്ണർഷിപ്പ് താൽപ്പര്യം ഇല്ല.

പിന്നെ നോക്കി നടത്താൻ ആളില്ലാത്തതു കൊണ്ടാണ്.

ഇത് മാത്രമല്ലല്ലോ ബിസിനെസ്സ് ഉള്ളത്.

 

ഹസ്ന : മ്മ്…

 

പത്മാവതി : എന്താണ് ഒരു കള്ള ലക്ഷണം?

 

ഹസ്ന : ഹേയ്.. അങ്ങനെ ഒന്നും ഇല്ല., മേഡത്തിന് എന്നെ വിശ്വസിക്കാം..

ബിസിനെസ്സ് ഒക്കെ ഞാൻ നോക്കി നടത്തിക്കോളാം..

ഞാൻ എന്റെ കട വിടുകയാണ്.

രണ്ടും കൂടെ പാടാണ്.

 

പത്മാവതി : ഹ എങ്കിൽ പിന്നെ ഞാൻ എടുത്തോളാം.. എനിക്ക് വാടകയ്ക്കോ മറ്റോ കൊടുക്കാമല്ലോ..

മോള് ഈ ബിനീസ്സിൽ ഇൻവെസ്റ്റ്‌ ചെയ്തപോലെയും ആവുമല്ലോ.. എന്തെ..?

 

ഹസ്ന : അത്…

 

പത്മാവധി : മോള് പേടിക്കേണ്ട..

എല്ലാത്തിനും ഒരു കോൺട്രാക്ട് ഉണ്ടാവും..

പതുക്കെ മതി.

പിന്നെ in case പാർട്ണർഷിപ് എന്നെങ്കിലും വിടണം എന്ന് തോന്നിയാലും പാതി share മോൾക്ക് ഉള്ളത് തന്നെ ആണ്.

മോൾക്ക്‌ എങ്ങനെ നോക്കിയാലും ലാഭം അല്ലെ.

ഒരാളെ പറ്റിച്ചും വെട്ടിച്ചും ജീവിക്കേണ്ട ഗതികേട് ഒന്നും പത്മാവാതിക്ക് ഇല്ല.

 

ഹസ്ന : ഹേ അങ്ങനെ അല്ല മേഡം..

എനിക്ക് സമ്മതം ആണ്.

 

പത്മാവതി : മ്മ് എങ്കിൽ പേപ്പർ വർക്ക്‌ ഒക്കെ നമുക്ക് തുടങ്ങണം..

പിന്നെ ഞാൻ ചോദിച്ച കള്ള ലക്ഷണം ഇതല്ലായിരുന്നു കേട്ടോ..

 

ഹസ്ന : എന്താ മേഡം..?

 

പത്മാവതി : ഞാൻ വന്നിട്ട് കുറച്ച് നേരം ആയിരുന്നു.

ഞാൻ കേട്ടു.

ആരാണ് ആള്..

 

ഹസ്ന : അയ്യോ….. 😜

 

പത്മാവതി : ഇതൊക്കെ സാതരണം അല്ലെ…

മോൾ എന്തിനാ നാണിക്കുന്നത്.

എന്നോട് എല്ലാം തുറന്നു പറയാം കേട്ടോ..

എന്നെ ഒരു നല്ല ഫ്രണ്ട് നെ പോലെ കാണാം..

പറ ആരാണ് കക്ഷി..

 

ഹസ്ന : അത്… അത് പിന്നെ ആക്കാന്റെ ഫ്രണ്ട് ആണ്..

 

പത്മാവതി : എന്നിട്ട് ആളെവിടെ?

 

ഹസ്ന : ജ്യോതിഷേട്ടാ….

 

ജ്യോതിഷ് ഹാളിലേക്ക് വന്നു..

Leave a Reply

Your email address will not be published. Required fields are marked *