Made in U.K for മൊണ്ണ സാലി 5 [Athif]

Posted by

 

മദ്യവയസ്കൻ : പോരുന്നോ..?

 

ഹസ്ന : എവിടെക്കാ?

 

മദ്യവയസ്കൻ : സ്ഥലം ഉണ്ട്.

 

ഹസ്ന : എവിടെ?

 

മദ്യവയസ്കൻ : എന്റെ വീട് തന്നെ ആണ്. പേടിക്കേണ്ട. Safe ആണ്..

 

ഹസ്ന : വീട്ടിലോട്ട് ഒന്നും ഞാൻ ഇല്ല.

 

മദ്യവയസ്കൻ : ലോഡ്ജ് പറ്റുമോ..?

 

ഹസ്ന : ആ…

 

മദ്യവയസ്കൻ : എത്രയാ റേറ്റ്..?

 

ഹസ്ന : ഞാൻ ഇവിടെ ആദ്യമാണ്.

 

മദ്യവയസ്കൻ : ഒരു 2000 പറ്റുമോ…

 

(ഹസ്ന ഒരു 500 ആണ് കൊതിച്ചത്.)

 

ഹസ്ന : ശെരി.

 

എങ്കിൽ ദാ ആ മണികണ്ഠൻ എന്ന പേരുള്ള ഓട്ടോയിൽ കേറിക്കോ.

 

ഹസ്ന : മ്മ് ശെരി..

 

പത്മാവതിയും, ഹസ്നയും മണികണ്ഠൻ എന്ന പേരുള്ള ഓട്ടോയിൽ കയറി ഇരുന്നു.

 

ഹസ്ന : ശേ.. ഞാനൊരു 500 ആണ് പ്രതീക്ഷിച്ചത്.

 

പത്മാവതി : അതൊക്കെ ഞാനേറ്റഡി..

 

ഹസ്ന : എങ്ങനെ..

 

പത്മാവതി : നീ കണ്ടോ..

 

ഹസ്ന : ഈ ഓട്ടോക്കാരൻ അറിയാവുന്ന ആരും ആവരുതേ

 

പത്മാവതി : വയ്യാത്ത പട്ടി കയ്യാല കേറിയിട്ട് അല്ലേ

 

ഹസ്ന : 😂..

 

ആ മദ്യവയസ്കൻ വന്ന് ഓട്ടോ എടുത്തു..

അയ്യോ.. രണ്ടാളും വേണ്ട…

 

പത്മാവതി : അതിന് ഞാൻ തന്റെ കൂടെ കിടക്കാൻ വന്നത് ഒന്നും അല്ല.

 

ഇവൾ എന്റെ മാമിയുടെ മോളാ..

ഈ ഫീൽഡിൽ ആദ്യം ആണ്..

ഒന്ന് രണ്ട് തവണ കൂടെ ഇല്ല എങ്കിൽ ശെരിയാവില്ല.

പെണ്ണിന് അത്ര എക്സ്പീരിയൻസ് പോരാ..

ആദ്യം എങ്ങനെ ആണ് ഒറ്റക്ക് വിടുന്നത്..

 

മദ്യവയസ്കൻ : അപ്പോൾ ഫ്രഷ് ആണോ..

അല്ല….

ഇയാൾക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടോ..?

 

പത്മാവതി : ഫ്രഷ് ഒന്നും അല്ല. ഇവൾക്ക് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *