ഹസ്ന : ദാ കോഫി
മേഡം കോഫി കുടിക്ക്. ഞാൻ പോയി ഡ്രൈവർ നോട് പറഞ്ഞോളാം.
ഹസ്ന പോയി ഡ്രൈവറോട് സംസാരിച്ചു ലഗേജ് മുഴുവൻ എടുത്തു റൂമിൽ വെപ്പിച്ചു.
പത്മാവതി അപ്പോൾ വീട് എല്ലാം ചുറ്റി കാണുകയായിരുന്നു.
സാലിയുടെയും ഹസ്നയുടെയും ബെഡ്റൂമിലെ വാതിക്കൽ എത്തിയ പത്മാവതി.
ഞാൻ ഈ റൂം എടുത്തോട്ടെ..?
ഹസ്ന : അതിനെന്താ മേടത്തിന് ഇഷ്ടം.
പത്മാവതി : ഇത് നിങ്ങളുടെ ബെഡ്റൂം ആണോ..?
ഹസ്ന : അതെ.
പത്മാവതി : അയ്യോ സോറി എങ്കിൽ വേണ്ടാട്ടോ.
ഹസ്ന : ഹേയ് അത് സാരമില്ല.
പത്മാവതി : thank you.
മോള് ശരിക്കും നല്ല സുന്ദരിക്കുട്ടി ആണ് കേട്ടോ.
ഹസ്നയും പത്മാവതിയും അവിടെ ഇരുന്നു സംസാരിക്കുകയാണ്.
പത്മാവതി : ഞാൻ വന്നിട്ട് ഇത്രയും നേരമായിട്ടും സാലിയെ പറ്റി ഒന്നും ചോദിച്ചില്ലല്ലോ.
ഹസ്ന : ആക്കക്ക് എങ്ങനെ ഉണ്ടവിടെ..? ട്രെയിനിങ് ഒക്കെ എവിടെ വരെയായി.
പത്മാവതി : മിടുക്കനായി വരുന്നുണ്ട്.
അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
ഹസ്ന : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..?
പത്മാവതി : മ്മ് ചോദിക്ക്..
ഹസ്ന : മാഡത്തിന്റെ ഹസ്ബൻഡ്?
പത്മാവതി : ഏകദേശം നിന്റെ സാലിയെ പോലെതന്നെ…
ഇപ്പോൾ വീട്ടു ഭരണം ഏൽപ്പിച്ചിരിക്കുകയാണ് 😂
ഹസ്ന : മേഡത്തിന് എന്നെ പോലെ വല്ലോ..?
പത്മാവതി : കുറച്ച് അതികം ഉണ്ട് എങ്കിലേ ഒള്ളു..
ഹസ്ന : അപ്പോൾ പറ്റിയ കൂട്ട്…😂
പത്മാവതി : ഞാൻ ഇവിടെ കൂടിയാൽ മോൾക്ക് അതൊക്കെ എങ്ങനെ നടക്കും..?
ഹസ്ന : അതൊന്നും സാരമില്ല.
പത്മാവതി : മോൾക്ക് എൻജോയ് ചെയ്യാം കേട്ടോ..
ഞാൻ ഒരു തടസം ആവില്ല.
എനിക്ക് മോളുടെ ലൈഫ് സ്റ്റൈൽ വല്ലാണ്ട് ഇഷ്ട്ടം ആയി.