അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 4 [PSYBOY]

Posted by

സിനി ചേച്ചി : ആഹാ സാർ എഴുന്നേറ്റയിരുന്നോ??

ഞാൻ : എഴുന്നേറ്റ് മാഡം.

സിനി ചേച്ചി : എന്താടാ എന്നെ കാണുമ്പോൾ മാത്രം മുഖത്തൊരു കടുപ്പം?

ഞാൻ : നമുക്ക് ആരോടും ദേഷ്യം ഒന്നുമില്ല നമ്മൾ പാവം ഇങ്ങോട്ട് ദേഷ്യം കാണിക്കുന്നവരെ തിരിച്ചും ദേഷ്യം കാണിക്കും.

സിനി ചേച്ചി : ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്.

ഞാൻ : അതിന് ചേച്ചിയോട് എനിക്കൊരു പിണക്കവുമില്ല ചേച്ചി തെറ്റൊന്നും ചെയ്‌തെന്ന് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.

സിനി ചേച്ചി : അങ്ങനെ ആണല്ലോ എങ്കിൽ നമ്മൾ വീണ്ടും ഫ്രണ്ട്സ്.

ഞാൻ : OK.

സിനി ചേച്ചി : എന്നാൽ ഞാനൊരു കാര്യം ചോദിച്ചാൽ No പറയരുത്.

ഞാൻ : എന്തുകാര്യം??

സിനി ചേച്ചി : നീ no പറയില്ല എന്ന് പറഞ്ഞാൽ ഞാൻ പറയാം .

ഞാൻ : ഓ സമ്മതിച്ചു ഞാനോ പറയില്ല എന്തായാലും യെസ് പറയൂ…

സിനി ചേച്ചി : എടാ എനിക്ക് എന്റെ കൂട്ടുകാരിയുടെ വീട്ടിൽ ഒന്ന് പോകണം കുറച്ച് notes വാങ്ങാൻ ഉണ്ട് നീ ഒന്ന് എന്റെ കൂടെ വരണം പ്ലീസ്….

ഞാൻ : ആ അങ്ങനെ പറ ഇന്നലെ വരെ ശത്രുവായിരുന്ന ആൾ പെട്ടെന്ന് എങ്ങനെ മിത്രമായി എന്നുള്ളത് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.

സിനി ചേച്ചി : നീ നോ പറയില്ല എന്ന് എനിക്ക് വാക്ക് തന്നതാണ് ഇനി ചതിക്കരുത് പ്ലീസ്

ഞാൻ : അതെന്തിനാ ഞാൻ വരുന്നത് മറ്റു ചേച്ചിമാർ ഇല്ലേ അവരെ ആരെങ്കിലും കൂടെ കൊണ്ടുപൊക്കുടേ…

സിനി ചേച്ചി : അവളെ ഞാൻ വിളിച്ചു നോക്കി അവൾ ഒക്കെ വലിയ ഡിമാൻഡ് ഇടുന്നു. ചോദിച്ചപ്പോൾ കുളിച്ചില്ല ഇനി വൈകുന്നേരത്തെ കുളി ഉള്ളൂ അതുകൊണ്ട് പുറത്തൊന്നും പോകുന്നില്ലെന്ന്.

ഞാൻ : ഹാ ഹാ ഹാ കണ്ടോ ഒരു ആവശ്യം വന്നപ്പോൾ ഞാൻ മാത്രമേയുള്ളൂ മറ്റുള്ളവരെല്ലാം കാലം മാറിയത് കണ്ടോ..

സിനി ചേച്ചി : നീ എന്റെ ചക്കരയല്ലേ അപ്പോൾ നീ എപ്പോഴും എന്റെ കൂടെ കാണും എന്ന് എനിക്ക് ഉറപ്പാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് ഒന്ന് വാടാ. കുറച്ച് ഷോപ്പിംഗ് ചെയ്യാൻ ഉണ്ട് അപ്പോ നിനക്ക് എന്ത് വേണം എന്ന് പറഞ്ഞാൽ ഞാൻ വാങ്ങിത്തരാം.

Leave a Reply

Your email address will not be published. Required fields are marked *