ഞാൻ : ചേച്ചി എന്ന് പറ്റിക്കില്ല എന്ന് എന്താ ഉറപ്പ്?
ചേച്ചി : നിനക്ക് ഞാൻ തന്നാൽ പോരെ എനിക്ക് വാക്ക് തരാനായി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ആരെയും വെച്ച് സത്യം ചെയ്യാൻ എനിക്ക് താല്പര്യമില്ല നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി ഉറപ്പായി ഞാൻ അവസരം ഉണ്ടാക്കി തരും.
ഞാൻ : ഇല്ലെങ്കിൽ ചേച്ചി നിന്നോട് ഞാൻ ഒരിക്കലും മിണ്ടില്ല നീ വിളിച്ചാൽ എവിടെയും കൂടെ വരുത്തില്ല.
ചേച്ചി : ഇല്ലെടാ കുട്ടാ നിന്നെ ഞാൻ വേദനിപ്പിക്കില്ല നിന്നെ വേദനിപ്പിക്കില്ല ഞാൻ പറയുന്നത് സത്യം.
ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കും എന്തോ വിശ്വാസം ഉള്ളത് പോലെ തോന്നി. അതുകൊണ്ടുതന്നെ ഞാൻ കുറച്ചു മാറിയിരുന്നു മറ്റു കാര്യങ്ങൾ പറഞ്ഞു ഒടുക്കം ചേച്ചിയുടെ കൂട്ടുകാരിയുടെ വീട് എത്തി. ഒരു 10 മിനിറ്റ് ചേച്ചിയുടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നു. ചേച്ചി അവിടെ നിന്നും കൂട്ടുകാരിയുടെ ബുക്കുകൾ ഒക്കെ എടുത്ത് ഇറങ്ങിയ സമയം അവർ കുടിക്കാൻ ഡ്രീംസ് കൊണ്ടതെന്ന് ഒപ്പം കഴിക്കാൻ സ്നാക്സ് കൊണ്ടുവന്നു. വണ്ടി ഓടിയ വെയിലുകൊണ്ട സ്ഥിതിക്ക് കുറച്ച് കഴിച്ചതിനുശേഷം തിരികെ പോന്നു. പോകുന്ന വഴിയിൽ ഒരു സൂപ്പർമാർക്കറ്റിൽ വണ്ടി നിർത്തി. സൂപ്പർമാർക്കറ്റിൽ ചെന്നാൽ പിള്ളേർക്ക് ആദ്യം തോന്നുന്ന ആഗ്രഹം അവിടെ ഇരിക്കുന്ന ട്രോളി തള്ളി കൊണ്ടു പോയതിൽ സാധനം ആയിട്ട് തിരിച്ചു തള്ളിക്കൊണ്ട് വരുന്നതായിരിക്കും എനിക്കും അത് തന്നെയാണ് തോന്നിയത് ഞാൻ പിന്നെ ഡ്രൈവർ ആയി മാറി. ചേച്ചി വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും അമ്മ തന്ന ലിസ്റ്റിലെ സാധനങ്ങൾ ഒക്കെ വാങ്ങി. അവസാനമായി എനിക്ക് ഒരു ഡയറി മിൽക്ക് ചോക്ലേറ്റ് വാങ്ങിത്തന്നു. ശേഷം ബില്ല് അടിക്കുന്ന കൗണ്ടറിന് സൈഡിലായി സ്ത്രീകൾക്കു മാത്രം വേണമെന്ന് കുറച്ച് സാധനങ്ങൾ ഉള്ള ഇടമുണ്ട്. അവിടെനിന്നും ചേച്ചി Stayfree യുടെ രണ്ട് പാക്കറ്റ് എടുത്തു ട്രോളിയിലേക്ക് ഇട്ടു. എന്നിട്ട് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
ഞാൻ : ചേച്ചി ഇത് എന്തിനുള്ളതാണ്??
ചേച്ചി : എനിക്കറിയാമെടാ നിന്നെ നോക്കി ചിരിച്ചത് അതുകൊണ്ടാ നീ ഇപ്പോ ആ സംശയം ചോദിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.