“ഞാനെന്തു ചെയ്തു!” വീണ്ടും പഞ്ചപാവം അഭിനയിച്ചു ചിരിക്കമാത്രം ഞാൻ ചെയ്തു.
“നീയെന്തിനാ എന്റെ കഴുത്തിൽ ചുണ്ടുകൊണ്ട് ഉരക്കുന്നേ?”
“അപ്പൊ മൂഡ് ആകുമോ ഇന്ദുവിന്…..”
“ഉം!”
“ആഹ് നേരത്തെ പറയണ്ടേ….”ഞാൻ ചുണ്ടു വിടർത്തി ഇന്ദുവിന്റെ വാഴപ്പൂ പോലെ മൃദുലമായ കഴുത്തിൽ അരിച്ചു നീങ്ങിയതും, “പ്ലീസ് വേണ്ട ഹരീ…..” ഞാനുണ്ടോ കേൾക്കുന്നു. തൊണ്ടക്കുഴിയിലും മെഴുകി ഉരുട്ടിയെടുത്ത അവളുടെ താടിയിലും എന്റെ നാവുകൊണ്ട് ഞാൻ തൊട്ടു തഴുകുമ്പോ കണ്ണുകൾ അടച്ചുകൊണ്ട് ശ്വാസം നീട്ടിയങ് ഇന്ദു മുലകളെ പെരുപ്പിച്ചു. ഇന്ദുവിന്റെ മുലകളെ കൈകൊണ്ട് അമർത്താൻ പതിയെ ആമുലകളുടെ മുകളിൽ വെച്ചതും. ഇന്ദു കണ്ണ് തുറന്നുകൊണ്ട് വേണ്ട എന്ന അർഥത്തിൽ നോക്കിയതും എന്റെ കൈ ഞാൻ പിൻവലിച്ചു.
“ഇന്ദൂ….”
അമ്മ കാലത്തേ വിളി തുടങ്ങിയിരുന്നു, ഇനിയിപ്പോ ഇന്ദു ഉടനെ എണീറ്റ് പോകും.
“ഇന്ദു…സോറി!”
ഇന്ദു ഒന്നും പറയാതെ എന്നെ അവളുടെ മേത്തു നിന്നും മാറ്റിയശേഷം, ബെഡിൽ നിന്നും നിലത്തിറങ്ങി, മാറിൽ നിന്നും വഴുതിമാറിയിരുന്ന സാരിയും നേരെയുടുത്തുകൊണ്ട് ഇന്ദു വാതിൽ തുറക്കാനൊരുങ്ങി.
പുതപ്പിന്റെ ഉള്ളിലേക്ക് ഊളിയിട്ടുകൊണ്ട് വീണ്ടുമൊരു കുട്ടിയുറക്കത്തിലേക്ക് ഞാൻ പയ്യെ വഴുതി വീണുകൊണ്ടിരുന്നു. ഏതാണ്ടൊരു മണിക്കൂറിനു ശേഷമാണു അച്ഛനും അമ്മയും കൂടെയുള്ള സംസാരം ഞാൻ കേൾക്കുന്നത്, ഉടുത്തിരുന്ന മുണ്ടു ശെരിക്കുടുത്തുകൊണ്ട്, ഹാളിലേക്ക് നടന്നു.
“അല്ല അപ്പൊ ഇവന്റെ കാര്യമോ!”
“ഇന്ദു ഇവിടെയുണ്ടല്ലോ!”
“എന്നാലും, ഇത്ര പെട്ടന്ന് നമുക്കൊന്ന് പ്ലാൻ ചെയ്യാൻ പോലും സമയമില്ലലോ”
“എന്താമ്മേ!!”
“നിക്ക് പറയാം…”
ഞാൻ വീടിന്റെ പുറത്തേക്ക് നടന്നു. പിറകിലാണ് ടോയലറ്റ്, പല്ലു തേപ്പും കുളിയും കഴിഞ്ഞ ശേഷം, ഡ്രെസ്സും മാറി അടുക്കളയിലേക്ക് നടന്നപ്പോ ഇന്ദു സാരിയും ചുറ്റി, തലയിലൊരു തോർത്തും കെട്ടി നിൽപ്പാണ്. എന്ത് ചന്തമാണ് ഇങ്ങനെ കാണാൻ! പാതി മറച്ച സാരിയുടെ വിടവിലൂടെ ഇന്ദുവിന്റെ വയറും പൊക്കിളും കാണാൻ തന്നെയൊരു ശേലാണ്. ദോശ കയ്യിലും പിടിച്ചുകൊണ്ട് എങ്ങോട്ടാണ് എന്റെ നോട്ടമെന്ന് ചോദിച്ചു. ഞാൻ ചിരിക്കമത്രം ചെയ്തുകൊണ്ട്. “അമ്മയും അച്ഛനും അവിടെ എന്താ ചർച്ച?”
“പുതിയ കേസിന്റെ കാര്യത്തിന് അച്ഛന് സ്‌ഥലം മാറ്റം കിട്ടിയത്രേ!”
“ഹാവൂ!!!”
“അതെന്തേ ഹാവൂ….”