ശാന്തി മേനോൻ 1 [ഡോ.കിരാതൻ]

Posted by

ശാന്തി മേനോൻ ഒരു മകൾ

Shanthi Menon Oru Makal | Author : Dr. Kirathan


 

ഒരുപാട് കാലത്തിന് ശേഷം പഴയ കൂട്ടുകാരെ തേടി ഒരു കഥ ഇടുകയാണ്. ഇതെഴുതാൻ പ്രോത്സാഹനം തന്ന ” രാജാവ് “, ” ജോ ” എന്നിവരോട് നന്ദി പ്രകാശിപ്പിക്കുന്നു.


 

ശാന്തി മേനോൻ  ……

ഇംഗ്ലീഷ് പത്രത്തിൽ കോളമിസ്റ്റ്,  കവയത്രി, നഗരത്തിൽ അറിയപ്പെടുന്ന ആകിറ്റിവിസ്റ്റുമായ സൊസൈറ്റി ലേഡി. സ്വന്തം പ്രയത്നത്താൽ ഉയർന്ന് വന്നവൾ.

ചെറുപ്പം മുതലേ ഓജസ്സുള്ള ശരീരമുള്ളവളായ ശാന്തിയെ പതിനാറ് വയസ്സിൽ തന്നെ കല്ല്യാണം കഴിപ്പിച്ചു. വലിയ കുടുബത്തിൽ ഒറ്റ മകളായതിനാൽ കാർന്നോരുടെ നിര്ബന്ധപ്രകാരമാണ് ചെറു പ്രായത്തിൽ തന്നെ വിവാഹം നടന്നത്. അടുത്ത ബന്ധുവും കാർന്നോരുടെ ഏറാന്മൂളിയുമാണ്  കല്ല്യാണം കഴിച്ചത്. ശാന്തിയുടെ ശരീരത്തിന്റെ ഓജസ്സിനനുസ്സരിച്ച് കെട്ട്യോൻ ഉയരാത്തത് മൂലം ആദ്യ നാളുകളിൽ തന്നെ കലഹമായിരുന്നു. കലഹം വേണമെന്ന് വച്ച് തുടങ്ങുന്നതും ശാന്തി തന്നെയായിരുന്നു.

ശാന്തിക്ക് അയാളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അങ്ങനെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ വിവാഹബന്ധം നിയമ പ്രകാരം പിരിയാൻ തീരുമാനമായി.

കൊള്ളിയാൻ പോലെ അന്ന് അവളുടെ വയറ്റിൽ കുഞ്ഞിന്റെ വിത്ത് മുളച്ചിരുന്നു. അബോർഷൻ ചെയ്യാൻ എന്തൊക്കെയോ ശാരീരിക പ്രശ്നങ്ങൾ  ഉള്ളതിനാൽ ആ കുഞ്ഞിനെയവൾ പ്രസവിച്ചു.

ദേവദത്തൻ …. ശാന്തി മേനോന്റെ മകൻ.

തുടർ പഠനത്തിനായി അവൾ നഗരങ്ങളിലേക്ക് ചേക്കേറിയതിനാൽ ആ കുഞ്ഞിനെ വളർത്തിയത് മുത്തശ്ശിയായിരുന്നു.

അങ്ങനെ അമ്മയുടെ സ്നേഹം കിട്ടാതെ ആ കുഞ്ഞും, മകന്റെ സ്നേഹം കിട്ടാതെ ആ അമ്മയും കാലത്തിനൊപ്പം വളർന്നു.

അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഇന്ന് ദേവദത്തൻ പ്ലസ് റ്റു കഴിഞ്ഞു എൻ‌ട്രൻസ് എഴുതി നിൽക്കുന്നു. ദേവനാണെങ്കിൽ അമ്മയോട് സംസാരിക്കാൻ തന്നെ മടിയായിരുന്നു. അത് ചെറുപ്പത്തിൽ തിരിഞ്ഞു നോക്കാത്തതിനുള്ള വെറുപ്പാണോ അതോ അമ്മയോട് എങ്ങിനെ സംസാരിക്കും എന്നറിയാത്തത് മൂലമോ ????.

ക്ലാസ്സിൽ തല തെറിച്ച പിള്ളേരുടെ ഒപ്പമാണ് ദേവദത്തൻ പഠിച്ചത്. വീടിനടുത്തുള്ള സ്‌കൂളും, ദൂരെ പോയി പഠിച്ചാൽ നാശമായി പോകുമെന്ന മുത്തശ്ശിയുടെ പേടിയുമായിരുന്നു അടുത്തുള്ള ഗവണ്മെന്റ് സ്‌കൂളിലെ അവന്റെ പഠനം.

Leave a Reply

Your email address will not be published. Required fields are marked *