ആ… കേട്ടു. ഞാൻ കടയിൽ പോയത. തള്ളയുടെ പെട്ടന്നുള്ള ആ ചോദ്യം കൊട്ട് പതറി പോയ മായ തള്ളക് മറുപടി കൊടുത്തു.
എന്നിട്ട് എവിടെ…
എന്ത്….
വാങ്ങിച്ച സാധനങ്ങൾ എവിടെ…
ങേ…. അതോ… അത്… മ്മ്… അത് അവിടെ ഇല്ല. അവൾ തപ്പി തടഞ്ഞ് പറഞ്ഞൊപ്പിച്ച് വീടിനുള്ളിലേക്ക് വലിഞ്ഞു.
***********************************
ടാ.. സുനി നീ എങ്ങോട്ടാ… സുനി ഓട്ടോയിലേക്ക് കയറുന്നത് കണ്ടതും സുചിത്ര പുറകിൽ നിന്നും വിളിച്ച് ചോദിച്ചു.
സുനി തിരിഞ്ഞ് നോക്കി ആ.. സുജിയേട്ടത്തി.. നിങ്ങൾ എപ്പോ എത്തി. സുനി സുചിത്രക്കുള്ള മറുപടി കൊടുക്കുന്നതിന് മുന്നേ സൂചിത്രയോട് തിരിച്ച് ചോദിച്ചു.
ഞാൻ ഇന്ന് രാവിലെ എത്തി. സുചിത്ര മറുപടി പറഞ്ഞു. അല്ലടാ നീ എങ്ങോട്ടാ.. അവൾ വീണ്ടും ചോദിച്ചു.
ടൗണിൽ ഒന്ന് പോവണം പിന്നെ പോവുന്ന വഴിക്ക് രഘുവേട്ടന്റെ കടയിലും ഒന്ന് കയറണം. അവൻ സൂചിത്രയോട് പറഞ്ഞു.
മ്മ്… എന്ന തിരക്ക് ഇല്ലങ്കിൽ വാ… ചായ കുടിച്ച് പോവാം. അവൾ പറഞ്ഞു.
അപ്പോ അവിടെ മേമ ഇല്ലേ… സുനി ചുണ്ട് അനക്കികൊണ്ട് ആങ്ങ്യ ഭാഷയിൽ ചോദിച്ചു.
ഇല്ലടാ…. നീ വാ…. അവൾ അവനോട് വിളിച്ചുപറഞ്ഞു.
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് നേരെ സുചിത്രയുടെ വീട്ടിലേക്ക് നടന്നു.
രഘുവിന്റെ കട പോലെ തന്നെയാണ് ഈ.. നാട്ടുകാർക്ക് സുനിയുടെ ഓട്ടോയും. വണ്ടിയുടെ എന്തൊരു ആവശ്യം വന്നാലും ആദ്യം വിളിക്കുക സുനിയെയാണ്. ഈ… ഗ്രാമത്തിലെ ഏക ഓട്ടോകാരൻ.
സുചിത്രയുടെ അമ്മായിയമ്മ ജാനുവിന്റെ ചേച്ചിയുടെ മകനാണ് സുനി.
സുനിയും ജാനുവിന്റെ മകൻ രാജേഷും ഒരച്ഛന്റെ മക്കളാണ്.
സുനിയുടെ അമ്മക്കും അച്ഛനും കല്യാണം കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കൽ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല.
അങ്ങനെ സുനിയുടെ അമ്മയുടെ നിർബന്ധം മൂലം സുനിയുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചതാണ് സുനിയുടെ അമ്മയുടെ സ്വന്തം അനിയത്തിയായ ജാനുവിനെ.
കല്യാണം കഴിക്കാൻ മാത്രമേ നിർബന്ധിക്കേണ്ടിവന്നുള്ളു. കേട്ട് കഴിഞ്ഞ് കൃത്യം പത്താം മാസം രാജേഷ് ജനിച്ചു. So fast.
അങ്ങനെയിരിക്കെ കുറച്ച് വർഷങ്ങൾക്ക് ശേഷം. ഒട്ടും പ്രദീക്ഷിക്കാതെ ഒരു ദിവ്യ ഗർഭം പോലെ സുനിയുടെ അമ്മക്ക് ഉണ്ടായ ഉണ്ണിയാണ് സുനി.