“അല്ലേലും അവനെപ്പോലെ ഒക്കെയുള്ള അലവലാതികള്‍ക്ക് നല്ല പെമ്പിള്ളേരെത്തന്നെ കിട്ടും. ങാ, അവള്‍ കാന്താരി ആണെങ്കില്‍ കുഴപ്പമില്ല. പാവമായാല്‍ പോക്കാ കാര്യം”
സിന്ധുവിനെ വീട്ടില്‍ വിളിച്ച് ഭക്ഷണം കൊടുക്കണം എന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തു. അവനെപ്പോലെ ഒരു അലവലതിയെ എന്റെ വീട്ടില്‍ കയറ്റാന്‍ പറ്റില്ല എന്ന് തീര്‍ത്തുപറഞ്ഞ ഞാന്‍ അവളോട് പക്ഷെ മറ്റൊരു വഴി ഉപദേശിച്ചു:
“വേണമെങ്കില്‍ വല്ല ഹോട്ടലിലും വരുത്തി അവര്‍ക്ക് ട്രീറ്റ് കൊടുക്കാം. അതല്ലെങ്കില്‍ അവന്‍ പോയ ശേഷം അവളെ മാത്രം വിളിച്ച് സല്‍ക്കരിക്കാം”
രണ്ടുപേര്‍ക്കും ഭക്ഷണം നല്‍കണം എന്ന കാരണത്താല്‍ ഹോട്ടലില്‍ ആകാം എന്നവള്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മുറി എടുത്ത്, അവിടെ ലഞ്ചിന് രണ്ടാളെയും ക്ഷണിച്ചു.
അന്നാണ് സിന്ധുവിനെ ഞാന്‍ നേരില്‍ കാണുന്നത്. ഭാര്യ അവളൊരു സുന്ദരിയാണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. വെറുമൊരു സുന്ദരിയായിരുന്നില്ല സിന്ധു. സില്‍ക്ക് സ്മിതയുടെ കണ്ണുകളും, ഉണ്ണിമേരിയുടെ മുഖവും ചുണ്ടുകളും, ഹണി റോസിന്റെ ശരീരവും, ശ്രീവിദ്യയുടെ മുടിയഴകും ഉള്ള ഒരു പെണ്ണായിരുന്നു സിന്ധു. ആദ്യമായിട്ടായിരുന്നു ഒരു പെണ്ണിന്റെ സൌന്ദര്യം എന്‍റെ മനസ്സിന്റെ നിയന്ത്രണം തെറ്റിക്കുന്നത്. വെള്ളവും വളവും വേണ്ടുവോളം ഉള്ള പാടത്ത് വിളഞ്ഞ പച്ചക്കരിമ്പായിരുന്നു അവള്‍; എത്ര കടിച്ചീമ്പിയാലും തീരാത്തത്ര നീരുള്ള തുടുത്ത കരിമ്പ്.
ദിനേശന്‍ മദ്യപിക്കുമായിരുന്നു. അവനു വേണ്ടി ഞാന്‍ ഒരു ബോട്ടില്‍ വരുത്തി.
“മിസ്സിസ്സിന് വിരോധം ഇല്ലല്ലോ അല്ലെ” അവനു മദ്യം പകരുമ്പോള്‍ ഞാന്‍ സിന്ധുവിനോട് ചോദിച്ചു. അവള്‍ എന്നെ നോക്കുകയോ മറുപടി തരുകയോ ചെയ്തില്ല. അതെന്നെ അസ്വസ്ഥനാക്കി. എന്നെ അവള്‍ക്ക് ഇഷ്ടമില്ലായിരിക്കാം എന്ന ചിന്ത എന്റെ മനസ്സില്‍ കയറിക്കൂടി.
“എന്റെ കാര്യം അവളല്ലല്ലോ തീരുമാനിക്കുന്നത്” ഒരു ചെറുചിരിയോടെ ദിനേശന്‍ പറഞ്ഞു.
പക്ഷെ സിന്ധു അതും ഗൌനിച്ചില്ല എന്നെനിക്ക് തോന്നി. അവള്‍ എന്റെ ഭാര്യയുമായി സംസാരത്തിലായിരുന്നു. ഭാര്യ ഒരു പഞ്ച പാവമാണ്. യാതൊരു കാപട്യവും അവള്‍ക്ക് അറിയില്ല. എന്നാല്‍ സിന്ധു ഒരു വിളഞ്ഞ വിത്താണ് എന്നെനിക്ക് അവളെ കണ്ടപ്പോള്‍ത്തന്നെ തോന്നി. ദിനേശന് കമ്പനി നല്‍കാനായി ഞാനും ചെറിയ ഒരു പെഗ് ഒഴിച്ചടിച്ചു. മദ്യലഹരിയില്‍ അവന്‍ അതുമിതും സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് എന്റെ കണ്ണുകള്‍ സിന്ധുവിന്‍റെ നിമ്നോന്നതങ്ങള്‍ അളക്കുകയായിരുന്നു.