“ഇപ്പോഴോ”
“പിന്നെപ്പോഴാ?”
“താഴെ കുറെ പണി ഉണ്ട്; ചെയ്തില്ലെങ്കില്‍ ആ തള്ള തല തിന്നും..ഉച്ച കഴിഞ്ഞു വരാന്‍ പറ്റുമോ?”
തനി കള്ളിയുടെ ഭാവത്തില്‍ അവള്‍ ചോദിച്ചു. ഉച്ച കഴിഞ്ഞാല്‍ തള്ള മകളുടെ വീട്ടില്‍ പോകുമെന്നും അവള്‍ മാത്രമേ കാണൂ എന്നവള്‍ പറഞ്ഞത് ഓര്‍ത്തപ്പോള്‍ എന്റെ സിരകള്‍ തുടിച്ചു. തള്ള ഇല്ലാത്തപ്പോള്‍ വരാന്‍ അവള്‍ പറയുന്നത് എന്തിനു വേണ്ടിയാകും? അവളുടെ മനസ്സ് ശരിയായി അറിയാന്‍ ഞാന്‍ അടുത്ത നമ്പരിറക്കി.
“എന്നാല്‍ ഞങ്ങള്‍ ഉച്ച കഴിഞ്ഞു വരാം..എന്താടീ” ഞാന്‍ ഭാര്യയോടായി പറഞ്ഞു. സിന്ധു കടന്നല്‍ കുത്തിയതുപോലെ ആ തുടുത്ത കവിളുകള്‍ വീര്‍പ്പിച്ചു. അതോടെ അവളുടെ ഉള്ളിലിരിപ്പ് സ്പഷ്ടമായിക്കഴിഞ്ഞിരുന്നു എനിക്ക്.
“അയ്യോ ഉച്ച കഴിഞ്ഞ് എനിക്ക് പറ്റില്ല ചേട്ടാ..ഒരുപാട് തുണി കഴുകാനുണ്ട്..അതെല്ലാം ഇട്ടിട്ടാ ഇങ്ങോട്ട് വന്നത്” ഭാര്യ പറഞ്ഞു.
ഇരുളില്‍ വെളിച്ചം നിറഞ്ഞതുപോലെ സിന്ധുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. പക്ഷെ അവള്‍ പഠിച്ച കള്ളി തന്നെയായിരുന്നു.
“പ്ലീസ് ചേച്ചീ..ചേട്ടന്‍ സമ്മതിച്ചിട്ട് ചേച്ചി ഇങ്ങനെ പറഞ്ഞാല്‍..” അവള്‍ സ്വരത്തില്‍ പരിഭവം കലര്‍ത്തി.
“യ്യോ പറ്റില്ല മോളെ. എനിക്കൊരുപാട് ജോലിയുണ്ട്”
“പോ ചേച്ചി”
“ചേട്ടന്‍ വരുമെടി; പിന്നെന്താ”
“ചേച്ചി ഇല്ലാതെ കുറെ വരും”
എന്റെ പാവം ഭാര്യ എന്റെയോ അവളുടെയോ അഭിനയം മനസിലാക്കിയില്ല.
അവള്‍ എന്നോട് പറഞ്ഞു “പ്ലീസ് ചേട്ടാ..അല്പസമയത്തെ ജോലി അല്ലെ ഉള്ളൂ..ഉച്ച കഴിഞ്ഞു വന്നു അവളെ ഒന്ന് സഹായിക്ക്. നല്ലൊരു മുറി ഇങ്ങനെ വെറുതെ എന്തിനാ ഇട്ടേക്കുന്നത്”
“ഉം നോക്കട്ടെ…” തലയാട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“നോക്കിയാല്‍ പോരാ.. വരണം. ഇല്ലേല്‍ ഇവളെന്നെ കൊല്ലും”
“ശരി ശരി..വരാം..പക്ഷെ ഒരു കാര്യം; ഞാന്‍ വന്നു പറഞ്ഞ പണി മാത്രമേ ചെയ്യൂ. അന്നേരം വേറെയും പണി ഉണ്ട് എന്ന് പറയരുത്..”
ആ പറഞ്ഞത് സിന്ധുവിനോട് ആയിരുന്നു.
“മതി..ബാക്കിയൊക്കെ ഞാന്‍ ചെയ്തോളാം” അവള്‍ ചിരി അടക്കാന്‍ പണിപ്പെട്ടുകൊണ്ട് പറഞ്ഞു. “പിന്നെ ചേട്ടന് ഇഷ്ടമുണ്ടെങ്കില്‍ എന്ത് വേണേലും ചെയ്തോ..എനിക്ക് അത്രയും സുഖമായല്ലോ.”