ഞാൻ:അല്ലാ പെണ്ണക്കാനോ
ചേച്ചി:അതിനെന്താടാ. നീയെന്തായാലും dress ഒന്നും എടുത്തിട്ടില്ല അവള് തരുന്ന ഒരു dress എടുത്ത് ഇടുക. രാത്രിയല്ലേ ആരും അറിയില്ല. പിന്നെ ഞങ്ങള് മാത്രമല്ലെ ഉള്ളു. നീ പോയിട്ട് വാ
ഞാൻ:ആന്റി
ആന്റി:പോയിട്ട് വാടാ അവളുടെയൊരു ആഗ്രഹമല്ലേ. പിന്നെ നിന്നെ പെണ്ണായിട്ട് ഞങ്ങളും ഒന്ന് കാണട്ടെ
അവസാനം സൗമിയക്ക് വേണ്ടി ഞാൻ സമ്മതിച്ചു. അവളെന്നെയും കൂട്ടി അവളുടെ റൂമിലേക്ക് കൊണ്ടു പോയി എന്നിട്ട് പോയി ഫുൾ clean shave ചെയ്ത് കുളിച്ചിട്ട് വരാൻ പറഞ്ഞു.ഞാനും ശരിയെന്ന് പറഞ്ഞ് പോയി clean shave ചെയ്ത് കുളിച്ചിട്ട് വന്നു.ഒരു തോർത്ത് മാത്രം ഉടുത്തായിരുന്നു ഞാൻ വന്നത്.
വന്നതും അവള് അവളുടെ കറുപ്പ് കളർ ഷാൾ അഴിച് എന്റെ കണ്ണില് കെട്ടി
ഞാൻ:ഇതെന്തിനാ
സൗമിയ:അതൊക്കെ ഉണ്ട്.
എന്നിട്ട് കണ്ണാടിയുടെ മുന്നിലേക്ക് കൊണ്ട് നിർത്തി. എന്നിട്ട് ഒരു pad bra എടുത്ത് ഉടുപ്പിച്ചു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി കാരണം അവളുടെ braയാണ് എന്നെ ഉടുപ്പിച്ചിരിക്കുന്നത്.
എന്നിട്ട് ഒരു വെള്ള കളർ ചുരിദാർ top എടുത്ത് എന്നെ ഉടുപ്പിച്ചു. അതെനിക്ക് കുറച്ച് tight ആയിരുന്നെങ്കിലും എങ്ങനെയൊക്കെയോ ഉടുപ്പിച്ചു.
അതിന് ശേഷം എന്നോട് കാല് പൊക്കാൻ പറഞ്ഞു. ഞാനും പൊക്കി leggings എന്നെ ഉടുപ്പിച്ചു. എന്നിട്ട് തോർത്ത് ഊരി മാറ്റി അത് ഭയങ്കര tight ആയി കെട്ടി.അതിന് ശേഷം മഞ്ഞയും, വെള്ളയും കലർന്ന ഒരു ഷാൾ എടുത്ത് എന്റെ കഴുത്തിലേക്ക് ഇട്ട് തന്നു.
എന്നിട്ട് എന്നെയൊരു കസേരയിൽ ഇരുത്തി വളകളും പാദസ്വരം, പൊട്ടും എല്ലാം ഇട്ട് തന്നു. അങ്ങനെ എല്ലാം ഇട്ടതിന് ശേഷം
സൗമിയ:എടാ കാത് കൂടി കുത്തട്ടെ. Plz എന്നാലേ ശരിയാവു
ഞാൻ:പോടീ നന്നായി വേദനിക്കും
സൗമിയ:പോടാ അത്ര വേദനയൊന്നും ഉണ്ടാവില്ല. ഒരു ഉറുമ്പ് കടിക്കുന്ന വേദന അത്രയേ ഉള്ളു
എനിക്ക് വേണ്ടി നീ ഇതുപോലും ചെയ്യ്യില്ല
ആ ഡയലോഗിൽ ഞാൻ flat
ഞാൻ:ശരി
സൗമിയ:ശരി വേദനയെടുത്താൽ കരഞ്ഞോ പക്ഷെ sound പുറത്തേക്ക് വരാൻ പാടില്ല
ഞാൻ:അതൊന്നും പറയാൻ പറ്റില്ല. വേദനിച്ചാ ഞാൻ കരയും