ചുങ്കത്തു ഉള്ളവരും ആയി അവർ അത്ര ചേർച്ചയിൽ അല്ല എന്ന്.
പറ്റും എങ്കിൽ അവരെ help ചെയ്യാമോ.. കോട്ടയത്ത് place ഒന്നും അത്ര കൃത്യം ആയി അറിയില്ല അവർ പണ്ട് വന്നത് ആണ് എന്ന്.
അവർക്കും എവിടെയോ boutique ഒക്കെ ഉണ്ട് അത്രേ.
ഷാഹിദ് ഇക്കാ : ആ എങ്കിൽ ഒന്ന് മുട്ടിക്കോ.
നിന്റെ ഷോപ്പിലും ഒന്ന് കൊണ്ട് പൊ..
നല്ല ഒരു കസ്റ്റമർ അല്ലെ..
മ്മ് നോക്കാം..
അന്ന് വൈകിട്ട് ഞാൻ ഒറ്റയ്ക്ക് ബീച്ചിൽ ഒക്കെ കറങ്ങി നടന്നു.
ഹസ്‌നയോട് വല്ലാത്ത ദേഷ്യവും, അമർഷവും ആയിരുന്നു മനസ്സിൽ.
ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു ഞാൻ നടന്നു.
തിരിച്ചു റൂമിലേക്ക് പോവുകയായിരുന്ന എന്നെ ആരോ പിന്നിൽ നിന്നും വിളിച്ചു.
Mr സാലി..
ഞാൻ തിരിഞ്ഞു നോക്കി.
അത് അവർ ആണ്..
പത്മാവതി മേഡം 38,
പത്മാവതി : എന്താ നടക്കാൻ ഇറങ്ങിയത് ആണോ..?
ഹേയ്.. ചുമ്മാ..
പത്മാവതി : ഭാര്യ എവിടെ?
റൂമിൽ ഉണ്ട്
പത്മാവതി : പിന്നെ എന്താ ഒറ്റയ്ക്ക്?
ഹേയ് ചുമ്മാ..
പത്മാവതി : if you don’t mind, ഒരു കോഫീ കുടിക്കാം?
അത്..
പത്മാവതി : ഒരു 10 മിനിറ്റ് പ്ലീസ്..
Ok.
ഞങ്ങൾ റീർട്ടിലെ ഒരു vip റൂമിലേക്ക് കയറി.
പത്മാവതി : come.. ഇരിക്ക്.
ഞാൻ അവിടെ ഇരുന്ന്.
പത്മാവതി : ഷുഗർ
Yes
അവർ കോഫി കൊണ്ടുവന്നു തന്നു.
പത്മാവതി : see മിസ്റ്റർ സാലി..
വളച്ചുകെട്ടില്ലാതെ കാര്യം പറയാം..
ഇങ്ങോട്ടും അങ്ങനെ തന്നെ ആവണം..
ഇന്നലെ നടന്നത് എന്താണ് എന്നൊക്കെ എനിക്ക് അറിയാം..
നിങ്ങളെ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയത് ആണ്. പ്രത്യേകിച്ച് ഹസ്നയെ.
അതുകൊണ്ട് ആണ് ‘ x ‘ റൂം തന്നെ നിങ്ങൾക്ക് തന്നത്.