നല്ല നാടൻ സുന്ദരി.. ദാവണി ആണ് വേഷം..
ഞാൻ അവളെ തന്നെ നോക്കി… അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്നു..
പെട്ടന്ന് പുറകിൽനിന്നും തോളിൽ ഒരു അടി..
“എന്താ മാഷേ ഇത്ര സൂക്ഷിച്ചു നോക്കുന്നെ….”
ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഞാൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു..
തുടരും…