തേൻവണ്ട് 1 [ആനന്ദൻ]

Posted by

അങ്ങനെ ജിജോമോൻ പോയി മുതലാളിയുടെ ഒരു ഓഫീസിൽ ഇന്റർവ്യുവിൽ പങ്കെടുക്കാൻ. അവിടെ ഭാസിയുടെ കൂടെ ശേഖരൻ മുതലാളി ഉണ്ടായിരുന്നു പേരിനു ഒരു ഇന്റർവ്യു ആണെകിലും ജിജോ നിയമിതൻ ആയി. നാളെ ജോയിൻ ചെയ്യൻ അറിയിപ്പ് കിട്ടി. അവിടെ വച്ചു ഭാസിയെ പരിചയപെട്ടു. ഭാസിയും മകളുടെ കൂടെ ആണ്‌ താമസം ഭാര്യാ പത്തുവർഷം മുൻപ് മരിച്ചു മകൻ വിദേശത്ത് ആണ്‌ വിദേശത്ത് ആണ്‌. നല്ല കാശ് ഉണ്ട് ഭാസിക്ക് അങ്ങനെ ജിജോ പിറ്റേദിവസം ജോലിക്ക് ജോയിൻ ചെയ്യാൻ ആ പ്രൈവറ്റ് ഫിനാസ് സ്ഥാപനത്തിൽ എത്തി കയറി ചെന്നതും അവൻ കണ്ടത് കണ്ടു പരിചയം ഉള്ള ഒരു മുഖം ആണ്‌ മാനേജർ ഭാസി യെ കൂടാതെ. പള്ളിയിൽ കാണാറുള്ളു ആനി ഒരു മുപ്പത്തിയെഴു വയസു വരും. അവൻ ഓർത്തു ഈ സാധനംഇവിടെ ആണോ ജോലി ചെയുന്നത്. പൂർത്തിയായി എന്ന്‌ ജിജോ ഓർത്തു കാണാൻ അടിപൊളി ആണ്‌ ഒപ്പം ഉത്തമ കുടുംബിനി.ദൈവഭയം ഉള്ള ആൾ, പെണ്ണുങ്ങളുടെ ഇടയിൽ പരോപകാരി നല്ല മനസിന്‌ ഉടമ എന്നിങ്ങനെ ആണ് വിശേഷണം പക്ഷെ എന്താണ് പ്രയോജനം പുള്ളിക്കാരി നല്ല പോലെ എല്ലാം സാരിയിൽ പൊതിഞ്ഞു ആണ്‌ നടക്കുന്നത്. എന്തിനു വയർ പോലും കാണിക്കില്ല. ഒരിക്കൽ ജിജോമോന്റെ കൂട്ടുകാരനെ അവരുടെ മേത്തു ഒന്ന് അറിയാതെ തട്ടിയപ്പോൾ അവർ നിറുത്തി പൊരിച്ചത് ആണ്‌. ഇടയ്ക്കു അമ്മയോട് പള്ളിയിൽ വച്ചു പരിചയം കൊണ്ട് സംസാരിക്കാറുണ്ട്. അമ്മയുടെ ഇളയ അനിയത്തിയുടെ ക്ലാസ്സ്‌മേറ്റ്‌ ആണ്‌. ഇവരുടെ ഹസ്ബൻഡ് ബെൻ ജിജോമോന്റെ പരിചയക്കാരൻ ആണ്‌. ഇവരുടെ രണ്ടു പേരുടെയും പെരുമാറ്റം കണ്ടാൽ ആനി ആണ്‌ ബസ്ബൻഡ് എന്നും ബെൻ വൈഫ്ഉം ആണെന്ന് പറയുക. ആനി ആൾ ജിജോയുടെ ഭാഷയിൽ ഇടിവെട്ട് ചരക്ക് ആണെകിലും മുട്ടുവാൻ പലർക്കും പേടി ആണ്‌ അതുകൊണ്ട് എല്ലാവരും അനിയെ വായി നോക്കില്ല. നോക്കിയാൽ അവർ പബ്ലിക് ആയി ഇൻസൾട്ട് ചെയ്യും . ഇത് ജിജോമോന് അറിയാം.

ജിജോമോൻ നല്ല ഒരു വായി നോക്കി ആണ്‌. നോട്ടം മാത്രമേ ഉണ്ടാകു. എന്തിനു ഒരു പ്രണയം പോലും അവനു ഇല്ല ഇത്തിരി ഇരു നിറം ആണ്‌ അവൻ എന്നാലും നല്ല ആരോഗ്യം അവറേജ് സുന്ദരൻ നിറം അല്പം ഇരുണ്ടത് ആയതു‌കൊണ്ടും അവന്റെ കൂടെ പഠിച്ച പെൺകുട്ടികൾക്ക് കുഞ്ചാക്കോ ബോബൻ മോഡൽ ചോക്ലേറ്റ് പയ്യന്മാർ ട്രെൻഡ് ഉള്ളതുകൊണ്ട് പാവം ജിജോമോൻ തഴയപെട്ടു. പ്രൊപ്പോസ് ചെയ്യപ്പെട്ട പെൺകുട്ടി റോസ് അവന്റെ കൂട്ടുകാരന്റെ പ്രണയിനി അയി അവസാനം അത് ഫോളോപ് ആയി അതിനു പിറകിൽ ജിജോ ആണ്‌ എന്നാണ് സംസാരം .കൂട്ടുകാരുടെ ഇടയിൽ അവൻ ആയിരുന്നു ഇരുണ്ട നിറം അതുകൊണ്ട് അവർ അവനു പേരിട്ടു കരിവണ്ട് .അതോട് കൂടി പ്രണയം അവൻ പൂട്ടി വച്ചു.പക്ഷെ വലിയ കാട്ടു കോഴി അവന്റെ മനസിൽ ഉറങ്ങുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *