പരിണയ സിദ്ധാന്തം 6 [അണലി]

Posted by

 

‘ കുറേ നേരം ഉറങ്ങാതെ ഇരുന്നപ്പോൾ വിശന്നു ‘ തുണി വെളിയിലോട്ടു നീട്ടി പിഴിയുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു.. 😉

 

ഞാൻ അവളുടെ അടുത്തു ചെന്ന് മുഖത്ത് ഒരു ഉമ്മ നൽകി..

 

‘ ഈ ചെക്കൻ ‘ അവൾ മുഖം വെട്ടിക്കുന്നതിനു ഇടയിൽ പറഞ്ഞു..

 

അവൾ അകത്തു കേറുന്നതിനു മുൻപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

കുറേ നാളുകളായി എന്റെ മനസ്സ് ഇത്രയും സന്തോഷം അറിഞ്ഞിട്ടില്ല..

കഥകളിൽ മാത്രം ഞാൻ കേട്ടിട്ടുള്ള പ്രണയം ഞാൻ അറിയുകയാണ്..🥰

 

രാത്രി ഭഷണം കഴിഞ്ഞു ഞാൻ പറഞ്ഞു..

‘ ഞാൻ പോയി കിടക്കുവാ… ഉറക്കം വരുന്നു..ഗുളിക എല്ലാം കഴിച്ചിട്ടാരിക്കും ‘

 

‘ നിനക്കു ഇന്ന് ഉറക്കം വരും ‘ എന്നെ നോക്കി ചിരിച്ചിട്ട് അച്ഛൻ ഉറക്കെ പറഞ്ഞു..

 

‘ ഒന്ന് പതുക്കെ പറ അച്ഛാ.. ഇവൻ ഉണരും ‘ കൈയിൽ കിടന്ന കൊച്ചിനെ നോക്കി ഷാരോൺ ചേച്ചി പറഞ്ഞു…🤐

 

ഞാൻ ചേച്ചിടെ മടിയിൽ തല വെച്ചു കിടക്കുന്ന കുഞ്ഞിനെ പിടിച്ചു കുലിക്കിയിട്ട് മുകളോട് ഓടി..

 

‘ കണ്ടോ… ഇച്ചായ ഈ ചെക്കൻ കാണിച്ചത് ‘..

ഷാരോൺ ചേച്ചി പറഞ്ഞപ്പോൾ ചേട്ടൻ ടീവിയിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി..👀

 

‘ ടാ നീ കൊച്ചിനെ ഉറക്കി തന്നിട്ട് പോയാൽ മതി ‘ ചേട്ടന്റെ ശബ്ദം കുഞ്ഞിന്റെ കരച്ചിലിൽ മൂഞ്ചി പോയി..

 

ഞാൻ റൂമിൽ ചെന്നു..

എന്റെ പോക്കറ്റിൽ ഇന്നലെ വാങ്ങിയ കോൺടോം എടുത്തു ബെഡിന് അടിയിൽ വെച്ചു..

ഇതു ചേട്ടൻ കാണാതെ രാവിലെ വരുന്ന വഴിക്കു വാങ്ങാൻ എത്ര കഷ്ടപെട്ടന്നോ..🥴

 

കുറച്ചു കഴിഞ്ഞ് അവൾ റൂമിൽ വന്നു..

 

ഒരു നൈറ്റി ആയിരുന്നു വേഷം..

അകത്തു കേറി കതകു കുറ്റിയിട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ഉയർത്തി കെട്ടാൻ തുടങ്ങി… 😁

 

ഞാൻ പിറകിലൂടെ ചെന്നു അവളുടെ വയറിനു ചുറ്റി പിടിച്ചു ഉയർത്തി കറക്കി..

Leave a Reply

Your email address will not be published. Required fields are marked *