മമ്മിയുടെ IELTS കോച്ചിംഗ് 3 [JB]

Posted by

അതുവരെ എല്ലാം ആസ്വദിച്ച് അടിയറവ് പറഞ്ഞ് നിന്നിരുന്ന ലിൻഡയുടെ മനസ്സിലേക്ക് മറ്റു ചിന്തകൾ കയറിവന്നു.തൻ്റെ മകൻ്റെ പ്രായം ഉള്ള ഒരു പയ്യനും ആയി ചുംബനം വരെ എത്തി നിൽക്കുന്നു.പോരാത്തതിന് തൻ്റെ വിദ്യാർത്ഥി.ഇത് എങ്ങാനും സ്കൂളിൽ അറിഞ്ഞാൽ…പോട്ടെ നാട്ടിൽ വേറേ ആരെങ്കിലും അറിഞ്ഞാൽ ഉള്ള അവസ്ഥ?നിഷിദ്ധം ആണ്.സമൂഹം തന്നെ കളിയാക്കി ചിരിക്കും….ഇതുവരെ ദൂരത്ത് നിന്ന് അല്പം ശരീരം കാണിച്ച് കൊതിപ്പിച്ച പോലെ അല്ല ഇത്.അപകടം ആണ്…

ആദ്യത്തെ തവണ ചുണ്ട് മുട്ടിച്ച ശേഷം പിന്നെയും അതേപോലെ തന്നെ തൻ്റെ ചുണ്ടിൽ മുട്ടി മുട്ടി കളിച്ച മനുവിൻ്റെ നെഞ്ചത്ത് കൈകൾ വെച്ച് ശക്തമായി ലിൻഡ പുറകിലേക്ക് തള്ളി. മനു പുറകിലേക്ക് നീങ്ങി കണ്ണ് തുറന്ന് ലിൻഡയെ നോക്കി.

“മനു ഇത് ഒന്നും ശരിയല്ല. നിർത്ത്.ഞാൻ നിൻ്റെ ടീച്ചർ ആണ്”ലിൻഡ വിറച്ച് വിറച്ച് എങ്ങനെയോ പറഞ്ഞു.

“മിസ്സ് പ്ലീസ് കുറച്ച് നേരം കൂടി”മനു അതും പറഞ്ഞ് ലിൻഡയുടെ കഴുത്തിലേക്ക് തല കൊണ്ടുവന്നു.അവൻ്റെ നീണ്ട മുടി ലിൻഡയുടെ കഴുത്തിനെ മുഴുവൻ ആയി തലോടി. കുളിര് കോരുന്ന അവസ്ഥയിൽ ലിൻഡ  അതാസ്വദിച്ച് ഒന്ന് മയങ്ങി നിന്നു.പെട്ടെന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത ലിൻഡ പിന്നെയും മനുവിനെ പിടിച്ച് തള്ളി.

“മനു ഞാൻ പറഞ്ഞില്ലേ വേണ്ടാ എന്ന്”ലിൻഡ ഗൗരവത്തോടെ മനുവിനെ തടഞ്ഞുനിർത്തി പറഞ്ഞു. എന്നാൽ പറഞ്ഞത് ഗൗനിക്കാതെ പിന്നെയും തൻ്റെ അടുത്തേക്ക് മനു തല കൊണ്ടുവരുന്ന കണ്ട് ലിൻഡയുടെ കൺട്രോൾ പോയി.

“ട്ടോ”മനുവിൻ്റെ കവിളിൽ ലിൻഡയുടെ കൈപ്പത്തി ശക്തിയിൽ ചെന്ന് വീണു.അടിയുടെ ആഘാതത്തിൽ പകച്ചു പോയ മനു പുറകിലേക്ക് ഒന്ന് വലിഞ്ഞു.

“അയാം സോറി മനു.ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്”അല്പം അവശതയോടെ ലിൻഡ പറഞ്ഞു.

മറുപടി ഒന്നും പറയാൻ നിൽക്കാതെ മനു പൂളിൽ നിന്നും പെട്ടെന്ന് കയറി.നനഞ്ഞ ബോക്സർ ഇട്ടുകൊണ്ട് തന്നെ ടേബിളിൽ വെച്ചിരുന്ന പാൻ്റും ഷർട്ടും എടുത്തിട്ട് ബാഗും എടുത്ത് ഇറങ്ങി.ലിന്ദയും പൂളിൽ നിന്ന് കേറി അവിടെ ഉണ്ടായിരുന്ന കസേരയിൽ പോയിരുന്നു.

“ശേ ഒന്നും വേണ്ടിയിരുന്നില്ല”ലിൻഡക്ക് ഇതുവരെ ചെയ്തത് എല്ലാം ഓർത്ത് കുറ്റബോധം തോന്നി.അപ്പോഴാണ് പൂളിനോട് ചേർന്നുള്ള പടിയിൽ മനുവിൻ്റെ പഴ്സ് ഇരിക്കുന്നത് ലിൻഡയുടെ ശ്രദ്ധയിൽ പെട്ടത്.വേഗം തന്നെ പഴ്സ് എടുത്ത് ലിൻഡ വീടിന് മുൻവശത്ത് എത്തി. എന്നാൽ മനു അതിനകം തന്നെ ബൈക്കും എടുത്ത് സ്ഥലം വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *