മമ്മിയുടെ IELTS കോച്ചിംഗ് 3 [JB]

Posted by

“ഡ്രസ്സ് നനഞ്ഞാൽ തിരിച്ച് ഇട്ടോണ്ട് പോവാൻ പറ്റില്ലല്ലോ”ലിൻഡയുടെ ശ്രദ്ധ പിടിക്കാൻ ആയി മനു പറഞ്ഞു. മനുവിൻ്റെ സംസാരം കേട്ട് ലിൻഡ തല തിരിച്ചു.മനുവിനെ അങ്ങനെ ഒരു രൂപത്തിൽ ആദ്യമായി ആണ് കാണുന്നത്.

“ആ അത് ശരിയാ”ലിൻഡ മനുവിനെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.അവൻ്റെ ബോക്‌സറിന് മുന്നിലുള്ള മുഴുപ്പ് ലിൻഡ ശ്രദ്ധിച്ചു.എന്നാലും മനുവിന് പിടി കൊടുക്കാതെ ഇരിക്കാൻ പെട്ടെന്ന് തന്നെ കണ്ണെടുത്ത് ലിൻഡ തൻ്റെ പരിപാടി തുടർന്നു.

വെള്ളത്തിലേക്ക് ഇറങ്ങി മനു നീന്തൽ തുടങ്ങി.അധികം താഴ്ച ഇല്ലാത്ത പൂൾ ആയ കൊണ്ട് നിൽക്കുമ്പോൾ നെഞ്ച് വരെ വെള്ളം ഉണ്ടായിരുന്നുള്ളൂ.നീന്തുന്നതിനിടെ ലിൻഡയെ ശ്രദ്ധിക്കാനും മനു മറന്നില്ല.രണ്ടുപേരും ഇടക്കിടെ പരസ്പരം നോട്ടം തുടർന്നു.

എബി വരാൻ ഇനിയും ഉണ്ട് ഒരു മണിക്കൂർ അടുത്ത്.ലിൻഡ അൽപനേരം വിശ്രമിക്കാം എന്ന് കരുതി ത്രെഡ്മില്ലിൽ നിന്ന് ഇറങ്ങി.

“എന്താ മിസ്സ് ഇന്നത്തെ ഓട്ടം നിർത്തിയോ?”മനു നീന്തൽ നിർത്തി എണീറ്റ് നിന്ന് ചോദിച്ചു.

“ഏയ്.നിർത്തിയതല്ല.ചെറിയൊരു ബ്രേക് എടുക്കാം എന്ന് കരുതി.ഞാൻ ബുക്ക് ഒന്ന് തുറക്കട്ടെ.സാർ എന്തിനാ വന്നത് എന്ന് വല്ലോ ഓർമയും ഉണ്ടോ?”ലിൻഡ ടേബിളിൽ ഇരുന്ന ബുക്ക് എടുത്തു.

“ശോ വെള്ളത്തിൽ ഇറങ്ങിയതോടെ ഞാൻ അതങ്ങ് മറന്നു.”

“മറക്കും. അത് എനിക്ക് അറിയാം”ലിൻഡ കൈകൾ രണ്ടും അരക്ക് വെച്ച് മനുവിനെ നോക്കി നിന്നു.

പിന്നീട് കുറച്ച് നേരം ലിൻഡ സ്പീക്കിംഗ് സ്കിൽ പരിശീലനം നടത്തി.പൂളിൽ നിന്നുകൊണ്ട് മനുവും സഹകരിച്ചു.ഇംഗ്ലീഷ് സംസാരിച്ചുകൊണ്ട് ഉള്ള പഠനത്തിൻ്റെ ഭാഗം ആയി ഇരുവരും ഓരോരോ കൊച്ചുവർത്തമാനം പറഞ്ഞിരുന്നു.

“ഡു യൂ നോ ഹൗ ടൂ സ്വിം?”മനു ലിൻഡയോട് ചോദിച്ചു.

“നോ ഐ ഡോണ്ട്”ലിൻഡ മറുപടി കൊടുത്തു.

“വാട്ട്? വൈ നോട്ട്?”

“നോട്ട് ഇൻ്റെറസ്റ്റെഡ്”

“ഡു യു വാണ്ട് ടു ലേൺ സ്വിമ്മിങ്?”മനു ചോദിച്ചു.

“നോ, താങ്ക്സ്”ലിൻഡ ചിരിച്ചുകൊണ്ട് നീന്തൽ പഠിപ്പിക്കമെന്ന മനുവിൻ്റെ ഓഫർ നിരസിച്ചു.

“അതെന്താ?”

“അഹ് റൂൾ തെറ്റിച്ചു. എടുക്ക് പൈസ”

ലിൻഡ അത് പറഞ്ഞപ്പോൾ ആണ് മനുവിന് തൻ്റെ അമളി മനസ്സിലായത്.ഇനിയങ്ങോട്ട് ഒരു മണിക്കൂർ മുഴുവൻ സംസാരവും ഇംഗ്ലീഷിൽ വേണം എന്നും മലയാളം സംസാരിച്ചാൽ പത്ത് രൂപ വെച്ച് മറ്റെ ആൾക്ക് കൊടുക്കണം എന്നുള്ള ഒരു ബെറ്റ് അവർ നേരത്തെ വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *