ഭക്ഷണം വിളമ്പി കൊടുത്ത ശേഷം മനുവിൻ്റെ അടുത്ത കസേരയിൽ ഇരുന്ന ലിൻഡ കഴിക്കാൻ തുടർന്നു.ഇതിനിടെ ഉള്ള സംസാരത്തിൻ്റെ ഒപ്പം തൻ്റെ ഭർത്താവിൻ്റെ മുന്നിൽ വെച്ച് മനുവിനെ ഇടക്കിടെ സ്പർശിക്കാനും ലിൻഡ മറന്നില്ല.ഇതെല്ലാം കണ്ട് നിന്നിരുന്ന തോമസിൻ്റെ കണ്ണിലെ അസൂയയും ലിൻഡ ശ്രദ്ധിച്ചിരുന്നു.തൻ്റെ പ്ലാൻ എന്തായാലും വർക് ആയെന്ന് ലിൻഡക്ക് ബോധ്യമായി. എന്നാൽ അവിടംകൊണ്ട് തൻ്റെ ഈ കളി നിർത്താൻ ലിൻഡ ഒരുക്കം അല്ലായിരുന്നു.
(തുടരും)
വലിയ ഒരു ഗാപ് വന്നത് വായനക്കാരെ ചൊടിപ്പിച്ചു എന്ന് അറിയാം.മനപ്പൂർവം അല്ല സാഹചര്യം അങ്ങനെ ആയി പോയത് കൊണ്ടാണ്.ഈ ഭാഗം തന്നെ ഒരു 15 പേജോളം അധികം വരേണ്ടത് ആയിരുന്നു. തിരക്ക് കാരണം അത് നടക്കാതെ വരികയും ഇങ്ങനെ ഒരു പോയിൻ്റിൽ കൊണ്ട് നിർത്തുകയും ആയിരുന്നു.ഈ ഭാഗം അതുകൊണ്ട് തന്നെ അത്ര മികച്ചത് അല്ല എന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്.വരുന്ന ഭാഗങ്ങളിൽ അത് മാറ്റി എടുക്കാം. അടുത്ത ഭാഗം കൂടി അല്പം താമസം എടുക്കും വരാൻ.പരമാവധി മാർച്ച് 20-22 ഇനകം ഇടാൻ ശ്രമിക്കാം.ഒരിക്കൽ കൂടി ഇങ്ങനെ ഡിലേ ആക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.