“പെട്ടെന്ന് അല്ലല്ലോ.നമ്മൾ ഡിവോഴ്സ് നു ഫയൽ ചെയ്തിട്ട് ആറേഴു മാസം ആയില്ലേ. അത് ഒരു വലിയ കാലയളവ് അല്ലേ ലിൻഡ”
“ആരാണ് കക്ഷി?”
“പറഞ്ഞു വരുമ്പോൾ എൻ്റെ പിഎ ആണ്.പേര് ദീപ്തി.”തോമസ് തൻ്റെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു.ഒരു ഫോട്ടോ എടുത്ത് ഫോൺ ലിൻഡക്ക് നേരെ നീട്ടി. ഫോൺ വാങ്ങി ലിൻഡ ഫോട്ടോ നോക്കി.തോമസും ഒരു സുന്ദരി ആയ പെൺകുട്ടിയും ഒന്നിച്ച് ചിരിച്ച് നിൽക്കുന്ന ഫോട്ടോ.ബാക്ക്ഗ്രൗണ്ട് കണ്ടിട്ട് തോമസിൻ്റെ ഫ്ലാറ്റ് പോലെ തോന്നി.ലിൻഡ കുറച്ച് നേരം കൂടി ഫോട്ടോ വീക്ഷിച്ച ശേഷം ഫോൺ തിരിച്ച് കൊടുത്തു.
“ഞാൻ കരുതി എൻ്റെ പ്രായം ഒക്കെ ഉള്ള ആൾ ആയിരിക്കും എന്ന്.ഇത് ചെറുപ്പം ആണല്ലോ”
“ദീപ്തിക്ക് അടുത്ത മാസം ഇരുപത്തി നാല് കഴിയും.”തോമസ് പ്ലേറ്റിൽ നോക്കി പറഞ്ഞു.
“അൻപത് വയസുകാരന് ഇരുപത്തി നാലുകാരി.കൊള്ളാം”
“നമ്മൾ ഇപ്പൊൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നും അല്ലല്ലോ ലിൻഡ..പ്രായത്തിനു ഒക്കെ ഇപ്പൊ ഇമ്പോർട്ടൻസ് കൊടുക്കേണ്ട കാര്യം ഉണ്ടോ?”
“ആട്ടെ”വിഷമവും ദീപ്തിയെ കണ്ടതിൻ്റെ അസൂയയും ഒക്കെ മറച്ചുപിടിക്കാൻ ലിൻഡ പാടുപെട്ടു. “ഇനിയിപ്പോൾ കൂടിയാൽ ഒരു മാസം അതിനുള്ളിൽ ഡിവോർസ് ഡിക്രീ കയ്യിൽ കിട്ടും എന്നാ വക്കീൽ പറഞ്ഞത്.അത് കഴിഞ്ഞ് കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ പ്ലാൻ”
“അതിനാണ് അല്ലെ അപ്പൊൾ ദിവോർസ് കിട്ടാൻ ഉള്ള ഈ തിടുക്കം. അല്ല ഈ ദീപ്തിയുടെ വീട്ടുകാർക്ക് ഒന്നും കുഴപ്പവുില്ല?”
“അവർ മുംബൈ ആണ് താമസം.അച്ഛൻ മുംബൈക്കാരൻ ആണ്.അമ്മ മലയാളി.അവർക്ക് കുഴപ്പം ഒന്നും ഇല്ല”
“ഹ്മം”ലിൻഡ ഒന്ന് മൂളി.
“എക്സാം കഴിഞ്ഞ് എബിയെ ഒരാഴ്ച ഞങ്ങളുടെ ഒപ്പം നിർത്തണം.അവനും ഇനി കാണേണ്ട ആളല്ലേ ദീപ്തി.ഒന്ന് പരിചയം ആക്കി എടുക്കണം”
“അങ്ങനെ ആവട്ടെ”കഴിച്ച് കഴിഞ്ഞ് ലിൻഡ എണീറ്റു.
*****
വീട്ടിൽ എത്തിയ ശേഷം എബിയോടൊപ്പം മിണ്ടിയും പറഞ്ഞും കുറച്ച് നേരം ഇരുന്ന ശേഷം മൂവരും കിടക്കാൻ ആയി ഓരോരോ മുറികളിലേക്ക് പോയി.ഇട്ടിരുന്ന ചുരിദാറും അടിയിൽ ഇട്ടിരുന്ന ബ്രായും പാൻ്റിയും മുഴുവനായി ഊരി മാറ്റി ഉറങ്ങാൻ നേരം ഇടാനായി പുതിയതായി വാങ്ങിയ നൈറ്റ് ഗൗൺ ഒരെണ്ണം എടുത്തിട്ട ലിൻഡ ഡ്രസ്സിംഗ് ടേബിളിന് മുന്നിൽ വന്നിരുന്നു കണ്ണാടിയിൽ കൂടി സ്വന്തം ശരീരം നോക്കി.