അപ്പച്ചൻ ചേട്ടോ………
അപ്പച്ചൻ ചേട്ടൻ ഒരു 60 വയസ്സുണ്ട്.
വീടും കടയും ചേർന്നാണ്.
ഇവിടങ്ങളിൽ ഉള്ളവർക്ക് അത്യാവശ്യം കുറച്ച് വീട്ടു സാധനങ്ങൾ പെട്ടന്ന് വന്നു വാങ്ങാൻ വലിയ ഉപകാരം ആണ്.
ഇടയ്ക്കു ഒക്കെ കടവും പറയാം.
അപ്പച്ചേട്ടാ ഒരു kings.
ആ എടാ പൊട്ട കന്നാസെ നീ ആയിരുന്നോ.
ആ ഇന്നാ പിടിച്ചോ kings ഒന്നേ…
ഇവിടെ ഇല്ലായിരുന്നു അല്ലെ..
ഓ രാവിലെ കൊട്ടാരക്കരക്ക് ഒന്ന് പോയതാ.
ഞാൻ kings ചുണ്ടിൽ വെച്ച് കത്തിച്ച് ഒരു പുക എടുത്തു.
ആ അത് തോന്നി….
എന്തായി വീട് പണി ഓക്കെ..?
കഴിഞ്ഞില്ലേ സാലി..
ഭൂ……🚬
കഴിഞ്ഞു ചേട്ടാ…
ഈ ആഴ്ച്ച തന്നെ സാധനങ്ങൾ ഓക്കെ മാറ്റണം.
ഭൂ……. 🚬
പിന്നെ കുറച്ച് furniture ഓക്കെ വാങ്ങാൻ ഉണ്ട്.
മ്മ്…. നിനക്ക് ഓക്കെ ആവാമല്ലോ..
പൂത്ത കാശല്ലേ ഒള്ളത്,
കൊട്ടാരം പോലെ ഒരു വീട് ആണ് കെട്ടിപ്പൊക്കുന്നത് എന്നാണല്ലോടാ കേട്ടത്.
ഒന്ന് പൊ അപ്പച്ചേട്ടാ..
നിന്റെ അമ്മായിയപ്പൻ ഓക്കെ വരുവോടാ അമേരിക്കയിൽ നിന്ന് പെരവാസത്തോലിക്ക്.
ഭൂ…. 🚬
അമേരിക്ക അല്ല അപ്പച്ചേട്ടാ..
ലണ്ടൻ.
ആ..അറിയില്ല.
ഹസ്ന അതേ പറ്റി ഒന്നും പറഞ്ഞില്ല.
ഓ..
ഇങ്ങനെ ഒരു മിണ്ണൻ ചെക്കൻ.
ദാ പൈസാ..
ശോ ഈ പെണ്ണ് ഇതെവിടെ പോയി കിടക്കുവാണോ..
ആരാടാ..?
ഓ ഞാൻ വന്നപ്പോൾ വീട് പൂട്ടി കിടക്കുവാ അപ്പച്ചേട്ടാ.
അവളെ വിളിച്ചപ്പോൾ അവള് ടൗണിൽ പോയതാ.
ഇപ്പോൾ വരാന്ന് പറഞ്ഞിട്ട് കാണുന്നില്ല.
ആ നിന്റെ കെട്ടിയോൾ രാവിലെ ഒരുത്തന്റെ കൂടെ കാറിൽ കേറി പോണത് കണ്ടല്ലോ.
ആരാടാ അത്…?
ഹേ.. അതെപ്പോൾ..?
ആ അത് രാവിലെ തന്നെ പോണത് കണ്ടതാ.
ഒരു കറുത്ത വലിയ കാറിൽ.
നി അറിയില്ലേ..?
അതാരാ..
ഓ.. ഇങ്ങനെ ഒരു മൊണ്ണ.
ടാ ചെക്കാ..
നീ സൂക്ഷിച്ചോ കേട്ടോ..
നിന്റെ വീട്ടിൽ പലരും വരുത്ത് പോക്കുണ്ട് എന്നൊക്കെ ഇവിടെ ഒരു സംസാരം ഉണ്ട്.
ഏറെ കുറെ സത്യവും ആണ്..
ഞാനും കുറച്ചൊക്കെ കാണാറുണ്ട്.