Ok മോളെ… കുളിച്ച് ഒരുങ്ങി നല്ല സുന്ദരി ആയിട്ട് ഇരിക്കണം.
ശെരി ശെരി ഞാൻ പിന്നെ വരാം bye മുത്തേ.. 💋💋💋 പിന്നെ ഇന്ന് കുടിച്ചിട്ട് വരരുത് കേട്ടോ.
Ok bye ❤
Ok.
ഞാൻ ഫോൺ lock ചെയ്ത് കണ്ണ് തുടച്ച്, വീട്ടിലേക്കു കയറി.
ബെഡ്‌റൂമിൽ ഹസ്ന കമഴ്ന്നു കിടക്കുന്നു.
ഞാൻ അടുത്തേക്ക് ചെന്നു.
ഹസ്‌ന……
അവൾ അങ്ങനെ കിടന്നു കരയുന്നു.
ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്തൊരു കള്ളി ആണ്.
അവളുടെ ഒരു കള്ള കരച്ചിൽ.
ഒരു പതിവ്രത.
ഹസ്ന ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെ എന്താണ്..
ഹസ്ന പെട്ടന്ന് ചാടി എഴുനേറ്റു.
കണ്ണൊക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നു.
Uff
അപാര കഴിവ് തന്നെ.
ഞാൻ മനസ്സിൽ കരുതി.
തുടരും…
Like മാത്രം അടിക്കാതെ
Must comment 👇