എ.. എ.. എന്ത്..?
ഇക്കാ ഫോൺ എടുത്തില്ല.
ഹസ്ന : ആക്കാനെ ഞാൻ കുറച്ചു നാളായി ശ്രദ്ദിക്കുന്നു.
ആക്കാന്റെ ഫോൺ ഒന്ന് കാണിച്ചേ..
അത്… അ….അത്…
ഹസ്ന : കാണിക്കുന്നുണ്ടോ ആക്കാ..
പണിക്കര് ചിരിച്ചുകൊണ്ട് എത്തി നോക്കുന്നു.
ഹസ്ന കണ്ണ് ഉരുട്ടി നോക്കികൊണ്ട് നിൽക്കുകയാണ്.
എനിക്ക് ചെറിയ പേടി തോന്നി
ഞാൻ ഫോൺ എടുത്ത് ഹസ്നയ്ക്ക് കൊടുത്തു.
ദാ..
ഹസ്ന : ഇതാണ് ചാർജ് ഇല്ലാത്ത ഫോൺ ല്ലേ..
അല്ലെ… 😡
നിങ്ങൾക് എന്താണ് പറ്റിയത്. 😥
ഹസ്ന കരഞ്ഞുകൊണ്ട് വണ്ടിയിൽ കയറി ഇരുന്ന്, car സ്റ്റാർട്ട് ചെയ്തു.
ഞാൻ ഓടി പോയി വണ്ടിയിൽ കയറി.
ഹസ്ന കരഞ്ഞുകൊണ്ട് വീട്ടിലേക്കു വണ്ടി ഓടിച്ചു.
വീട് എത്തിയതും ഹസ്ന വണ്ടിയിൽ നിന്ന് ഇറങ്ങി വീട് തുറന്ന് ഡോർ വലിച്ചടച്ചു അകത്തേക്ക് കയറി പോയി.
ഞാൻ കാറിൽ തന്നെ ഇരുന്നു.
ഇന്ന് ആഗെ പ്രശ്നം ആവും റബ്ബേ..
അവൾ ഇനി വല്ലോ കടുംകൈയ്യും ചെയ്യുമോ.
ഞാൻ ഡോർ തുറന്നു ഇറങ്ങാൻ പോയതും.
എനിക്ക് ഒരു നോട്ടിഫിക്കേഷൻ വന്ന്.
ഞാൻ ഫോൺ എടുത്തു നോക്കി.
അത് ദിൽഷാദ് തന്ന ആപ്പ് ആണ്.
ഞാൻ അത് open ചെയ്തു.
ഹസ്ന ആർക്കോ msg അയച്ചത് ആണ്.
ഞാൻ അത് ഓപ്പൺ ചെയ്തു നോക്കി.
ഒരു സ്റ്റീഫെൻ അച്ചായൻ എന്ന് save ചെയ്‌ത നമ്പറിൽ നിന്നും msg വന്നിരിക്കുന്നു.
Good എന്ന് പറഞ്ഞ്.
ഞാൻ അതിന് മുൻപ് ഉള്ള msg നോക്കി.
ഒരു വോയിസ് msg ആണ്.
ഹസ്നയുടെ.
ഞാൻ പ്ലേ ചെയ്തു.
” അയച്ചയാ.. അച്ചായൻ പറഞ്ഞ പോലെ ഞാൻ ഒരു കാരണം ഉണ്ടാക്കി വഴക്കിട്ടിട്ട് ഉണ്ട്.., ഇന്ന് ഞാൻ നമ്മുടെ റൂമിലെ കിടക്കു.
അച്ചായൻ വന്നോ, ആക്ക ഉറങ്ങിയിട്ട് ഞാൻ പറയാം, പിന്നെ ആക്കക്ക് doubt ഒന്നും ഇല്ല കേട്ടോ ”
ഹസ്ന വീണ്ടും msg അയച്ചു.
“ഞാൻ പിന്നെ വരാം, ആ പൊട്ടൻ പുറത്തുണ്ട്., ഇപ്പോൾ കയറി വരും, കുറച്ചുകൂടി അഭിനയിക്കാൻ ഉണ്ട്. ആ പിന്നെ ഇന്ന് ഒറ്റയ്ക്ക് വന്നാൽ മതി, അവരെ ആരെയും കൊണ്ടുവരേണ്ട കേട്ടോ.”