പരിണയ സിദ്ധാന്തം 4 [അണലി]

Posted by

 

‘ ആട.. ഇപ്പോൾ എനിക്കാ കഴപ്പ്.. നീ ഇവന്റെ കൂടെ എന്തിനാ പോവുന്നതെന്ന് എല്ലാവർക്കും അറിയാടാ.. കണ്ട കോപ്പല്ലാം തന്ന് ഇവൻ നിന്നെ നശിപ്പിച്ചു..’

 

അതും പറഞ്ഞ് അഖിൽ അവിടെ നിന്ന് പോയി..😭

ഗ്ലാഡ്വിൻ അടക്കം ബാക്കി ഉള്ളവർ എന്നെ നിസഹായതയോടെ ഒന്ന് നോക്കിയിട്ട് അവന്റെ പുറകെ പോയി..

 

ഞാനും സാനും കൂടി ബൈക്കിന് പോയപ്പോൾ അവന്മാരെ ഫോൺ വിളിച്ച് രമ്യത പെടണം എന്ന് തോന്നി..

ആദർശം അനുവദിച്ചില്ല..

എന്നെ വേണ്ടാത്തവരെ എനിക്ക് എന്തിനാ..😖

 

എക്സാം കഴിഞ്ഞ് അധികം

താമസിക്കാതെ തന്നെ ഫെസ്റ്റ് വന്നു..

പല കോളേജിൽ നിന്നുള്ള കുട്ടികൾ കോളേജിൽ വന്നു..

 

രാവിലെ തന്നെ എന്നെ വിളിച്ച് ഉണർത്തിയത് അച്ചു ആണ്..

 

‘ ഹലോ ‘🤙

 

‘ ടാ ചെക്കാ ഇന്ന് നേരത്തെ കോളേജിൽ വരണം കേട്ടോ..’

 

‘ എന്തിനു ‘

 

‘ നേരെത്തെ വന്നാൽ ഒരു സൂത്രം തരാം ‘

 

‘അതെന്താണാവോ?’

 

‘ സർപ്രൈസ് ‘

 

‘ പറ പെണ്ണെ ‘

 

അവൾ ഫോൺ കട്ടാക്കി..

എനിക്ക് ചിരി വരുന്നുണ്ടായിരുന്നു 😂

 

ഞാൻ ഡ്രസ്സ്‌ എക്കെ മാറി കോളേജിൽ ചെന്നു..

 

എന്നെ കണ്ടപ്പോൾ തന്നെ സാൻ ഓടി അടുത്ത് വന്നു

‘ ഒരു സ്റ്റിക്ക് ഇട്ടിട്ട് കേറാം ‘

 

ഞങ്ങൾ അതൊക്കെ കഴിഞ്ഞ് കോളേജിൽ കേറി..

ഫെസ്റ്റ് നടക്കുന്ന ഓരോടത്തായി കണ്ണ് ഓടി നടന്നു… അവളെ തേടി… ശ്രുതിയെ🥰

 

എന്റെ കൈയിൽ പിടിച്ചു ആരോ നിർത്തി..

 

ഞാൻ തിരിഞ്ഞപ്പോൾ അത് അച്ചുവായിരുന്നു, ഇത്ര ലേറ്റ് ആയതിന്റെ ദേഷ്യം പെണ്ണിന്റെ മുഖത്തു ഉണ്ട്..

 

‘ അച്ചൂട്ടി ഞാൻ ട്രാഫിക്കിൽ പെട്ടു.. അതാ ലേറ്റ് ‘

 

‘ കള്ളം ഒന്നും പറയേണ്ട..’

 

‘ കള്ളവല്ലെന്നേ.. സത്യം ‘🙄

 

‘ ഓഹോ… ഏതായാലും ലേറ്റ് ആയതിനു പണിഷ്മെന്റ് ഉണ്ട് ‘

Leave a Reply

Your email address will not be published. Required fields are marked *