ഇന്നെന്താ ഇങ്ങനെ…”അച്ഛന്റെ ശബ്ദം ഗൗരവത്തിലേക് വെതിചലിച്ചു…
“എനിക്കുപോണം…”
“നീ തന്നെ പോണം…. ഞാൻ പൊക്കോളാം സർവീസ് സെന്ററിലേക്ക്… നീ മാത്രമല്ലല്ലോ ഞാനും മെക്കാനിക്കായിരുന്നു… അതുകൊണ്ട് മോൻ അച്ഛൻ പറയുന്നത് കേക്ക്…”അവസാന വാക്കെന്നപോലെ അച്ഛൻ പറഞ്ഞു..
പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല…
കാറിലാണ് ആശുപത്രിയിൽ പോയത്..
കാറിൽ കുഞ്ഞുകാശിയുടെ ശബ്ദം മാത്രം… അവളും ഞാനും മിണ്ടുന്നില്ല..
ആശുപത്രി എത്തുന്നവരെ ഇങ്ങനെ തന്നേതുടർന്നു..
കാശിയെ ഇവൾ ക്യാരിങ് ആയിരുന്നപ്പോൾ കാണിച്ച അതെ ഡോക്ടറിനെ തന്നെ കാണിച്ചു…
ഡോക്ടറിന്റെ ക്യാബിനിൽ ഇരിക്കുമ്പോൾ…..
“ഒരു കുഴപ്പവും ഇല്ല…. കുഞ്ഞിന് രണ്ടുമാസം വളർച്ചയുണ്ട്…. പറയത്തക്ക പ്രോബ്ലം ഒന്നുംതന്നെയില്ല.. മരുന്നും എഴുതാനില്ല.. എന്നാലും ചില വിറ്റാമിൻ പിൽസ് എഴുതാം…..”
ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്ഷൻ വാങ്ങി ഞങ്ങളിറങ്ങി…
തിരിച്ചുവരുന്ന വഴി….
എനിക്കവളോട് മിണ്ടണമെന്നുണ്ട് പക്ഷെ നല്ല ചമ്മലുണ്ട്…… ഒരു സോറി പറഞ്ഞാലോ….
“നിനക്കെന്തെങ്കിലും വേണോ….”
“വേണ്ട…..”
ഒറ്റവാക്കിൽ ഉത്തരം…. പക്ഷെ അതിൽ നിരാശയോ വിഷമമോ കളർന്നിരുന്നു!
അവൾ സാരിയാണ് ഉടുത്തിരുന്നത്..
കാശി പാലുകുടിക്കാൻ വാശിപിടിക്കുന്നു…
അതുകൊണ്ടുതന്നെ ഞാൻ വേഗം വീട്ടിൽ എത്തിച്ചു…
തിരിച്ചു റൂമിൽ കേറി ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു… അവൾ പുറത്ത് അമ്മയോട് ഡോക്ടർ പറഞ്ഞകാര്യങ്ങൾ പറയുകയാണെന്ന് മനസിലായി..
ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വന്നപ്പോൾ അവൾ കട്ടിലിൽ ഇരുന്ന് കാശിക്ക് പാലുകൊടുക്കുന്നു..
ഞാൻ കുറച്ചുനേരം അതിൽ നോക്കിനിന്നു…
അവൾ അത് കാണുന്നുണ്ട് എന്ന് മനസിലാക്കിയിട്ടും ഞാൻ നോട്ടം മാറ്റിയില്ല…
ഞാൻ അവളുടെ മുഖത്തുനോക്കി…
ഒരു കള്ളച്ചിരി….
ഇത്രപെട്ടെന്ന് ഇവളുടെ മൈൻഡ് മാറിയോ ദൈവമേ…!!
“വേണോ..”
ശബ്ദം പുറത്തുവരാതെ അവൾ ചുണ്ടനക്കി ചോദിച്ചു..
എനിക്ക് തുള്ളിച്ചാടാനാണ് തോന്നിയത്… എന്നാലും എന്നെ ഞാൻ തന്നെ നിയന്ത്രിച്ചു…
ഞാൻ അവളെ നോക്കാതെ കട്ടിലിന്റെ ഒരത്ത് പോയി ഇരുന്നു ഫോണിൽ നോക്കാൻ തുടങ്ങി…
ഞാൻ ശ്രദ്ധിക്കാൻ വേണ്ടി അവൾ ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി…. അവൾ കാശിയോട് സംസാരിക്കാൻ തുടങ്ങി..