കുടുംബസ്ഥൻ ആയപ്പോൾ അവർക്കും എന്നോടൊരു അകൽച്ചയായോ 😲
ഞാൻ നേരെ പോയത് ബീവറേജിലോട്ട് ആണ്..
ഒരു കുപ്പി വാങ്ങി ബാഗിൽ വെച്ചാൽ റൂമിൽ പോയി അടിക്കാം..
ഇന്ന് ഉറങ്ങണമെങ്കിൽ ഇതേ ഒള്ളൂ ഒരു വഴി എന്ന് എനിക്കറിയാരുന്നു..
ഞാൻ ബീവറേജിന്റെ കുറച്ച് അകലെ ചെന്ന് വണ്ടി വെച്ച് ഹെൽമെറ്റ് ഊരി അതിൽ ഉടക്കി ഇറങ്ങി.. 😔
‘ എടോ…’ ഒരു പെണ്ണിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു..
എനിക്ക് കണ്ട് പരിചയം ഇല്ലാത്ത ഒരു പെണ്ണ് എന്റെ പുറകിൽ സ്കൂട്ടി കൊണ്ട് നിർത്തി.. 😲
‘ ജേക്കബ് അല്ലേ..’ അതിൽ ഇരുന്ന പെൺകുട്ടി എന്റെ അടുത്ത് ചോദിച്ചു..
‘ എന്നെ എങ്ങനെ അറിയാം ‘..
‘ നിന്നെ എല്ലാവർക്കും അറിയാലോ.. നീ കോളേജ് ഫെയിം അല്ലേ ‘..
അത് പറഞ്ഞിട്ട് അവൾ ആക്കിയ ഒരു ചിരി നൽകി..😂
എനിക്ക് കാലു തൊട്ടു തല വരെ ചൊറിഞ്ഞു വന്നു..
‘ എന്താ വേണ്ടേ..’
‘ ഞാൻ നിന്റെ സീനിയർ ആടാ.. എലെക്ട്രോണിക്സിൽ ആണ്, സെക്കൻഡ് ഇയർ ‘
‘അയിന്ന് ‘
‘ നീ ഒരു ബിയർ വാങ്ങി തരാവോ ‘ അതും പറഞ്ഞു അവൾ ഒരു 150 രൂപ എടുത്ത് നീട്ടി ‘
സീനിയർ ആണെല്ലോ എന്നോർത്ത് ഞാൻ ആ കാശ് വാങ്ങി..
ക്യു നിന്ന് ഒരു എംജിഎം ക്വാർട്ടറും ഒരു ബിയറും വാങ്ങി..🍺
ബിയറും ബാക്കി കാശും കൊടുത്തപ്പോൾ അവൾ താങ്ക്സ് പറഞ്ഞ് വണ്ടി എടുത്ത് മുന്നോട്ട് നീങ്ങി..
അപ്പോഴാണ് ഞാൻ ആ പെണ്ണിനെ ശെരിക്കും ശ്രെദ്ധിക്കുന്നത്..
ഒരു റെഡ് ടീഷർട്ടും വെളുത്ത ഹാഫ് സ്‌ർട്ടും ആണ് വേഷം..
മെലിഞ്ഞ ശരീരത്തിന് ചേരുന്നതിലും വല്യ നിതബങ്ങൾ അവളുടെ സൗന്ദര്യം എടുത്ത് കാണിച്ചു..🙍♀️
പേര് ചോദിക്കണം എന്ന് ഉണ്ടാരുന്നു.. പക്ഷെ സന്ദർഭവും അവസ്ഥയും അനുവദിച്ചില്ല..
അന്ന് വീട്ടിൽ ചെന്നപ്പോൾ ഷാരോൺ ചേച്ചി എപ്പോഴോ പറഞ്ഞു..