ദൂരെ ഒരാൾ 2 [വേടൻ]

Posted by

ഞാൻ അവിടെ ഒരു ബെഞ്ചിൽ ചെന്ന് ഇരുന്നു ചേച്ചി എന്റെ അടുത്ത് ഇരുന്നു എന്റെ നെഞ്ചിൽ തലോടി എന്താ സുഖം.ഞാൻ മുഖം ഉയർത്തി ഒന്ന് ചിരിച്ചു..

ഗൗരി :പോട്ടെ വേദനിച്ചോടാ…..

എന്റെ നെഞ്ചിൽ തലോടികൊണ്ട് തന്നെ ചോദിച്ചു…

: നി എന്തിനാ ചേച്ചി അവളെ അടിച്ചേ….

ശാരി : എന്തേ നിനക്ക് സുഖിച്ചില്ലേ. ഓ എങ്ങനെ സുഖിക്കും…. ഞാൻ ഒന്നും പറയുന്നില്ല….

‘ ചിരിച്ചു തുടങ്ങിയ അവൾ ദെഷ്യം കൊണ്ട് ചുവന്നു ഞാൻ നോക്കി നിന്നതേ ഉള്ളു ‘

മിഥു : നി എന്താടാ മൈരേ അവളെ ഒന്ന് പറയുക പോലും ചെയ്യഞ്ഞത് ഏഹ് നിന്റെ നിൽപ്പ് കണ്ടിട്ട് എനിക്ക് ഒരണം തരാനാ തോന്നിയെ…. ഏതായാലും ഗൗരി പൊളിച്ചു നല്ല കിടിലൻ അടി…..

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

മെർലിൻ : എനിക്ക് സംഭവം ഒന്നും മനസിലായില്ല .. എന്റെ കിളി ഒക്കെ എവിടോ പോയി ഒരാൾ തട്ടുന്നു കാപ്പി ഒഴിക്കുന്നു അടിക്കുന്നു മറ്റേ ആൾ ഒന്നും ചെയ്യാതെ നോക്കികൊണ്ട് നില്കുന്നു വേറെ ഒരാൾ ചാടി അടിക്കുന്നു എനിക്ക് പ്രാന്ത് പിടിക്കുന്നല്ലോ കർത്താവെ….!!!!!!!!

—————–/////////////////////—————–

 

” എല്ലാവക്കും ഇതേ അവസ്ഥ തന്നെ ആയിരിക്കും അല്ലെ….. എനിക്കും ഏറെ കുറെ ഇതേ അവസ്ഥ ആണ്…. അവർ എന്തായാലും എല്ലാം പറഞ്ഞു ഒന്ന് സെറ്റ് ആകട്ടെ അതുവരെ നമ്മക്ക് കാത്തിരികാം….. 😁😁 ”

തുടരും………..

സസ്നേഹം

വേടൻ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *