ഞങ്ങൾ ഹോട്ടലിൽ കേറി ഫുഡ് കഴിച്ചു നേരെ ഓഫീസലേക് വിട്ട്. സൈറ്റ്ലെ എസ്ടിമേഷൻ ഒക്കെ സിസ്റ്റത്തിൽ കോപ്പി ചെയ്യാൻ ഞാൻ ചേച്ചിയുടെ കൂടെ ഇരുന്നു. ഞാൻ തിരിയുമ്പോളും എല്ലാം ആ തുടകളിൽ എന്റെ കാല് തട്ടി അവളും ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാൻ ഓർത്തു വേണ്ട… അത് ശരിയല്ല.. ഇപ്പോ അവൾക് എന്നെ ഒരു വിശ്വാസം ഒക്കെ ഉണ്ട് പണ്ട് എനിക്കും അവൾക്കും പരസ്പരം കാണുന്നതെ കലി ആയിരുന്നു, കുറച്ച് ദിവസങ്ങൾ ആയി ചേച്ചിക്ക് എന്തൊക്കയോ … ഇടക്ക് ഞാൻ എപ്പോളോ ഇഷ്ടപ്പെട്ടു ആ വഴക്കുകൂടുന്ന സമയങ്ങളിൽ.. ആഹ് അത് ഏതേലും ആട്ടെ. അങ്ങനെ ഇരുന്നപ്പോൾ ആണ് മിഥു ഞങ്ങളുടെ അടുത്ത് വന്നത്.
മിഥു : എടാ നമ്മക്ക് ഇന്ന് പാർക്കിൽ വരെ ഒന്ന് പോണം….
അടുത്ത് ഇരുന്ന ശാരി ഉടനെ ചോദിച്ചു.
ശാരി : എന്താടാ പെട്ടെന്ന് ഒരു പാർക്കിൽ പോക്ക് ഏഹ്….
ഒരു സംശയരോപേന ചോദിച്ചു ഞാനും അതേപോലെ അവനെ നോക്കി.
മിഥു : എടി മോളെ ഇന്ന് ആണ് അവളെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞേക്കുന്നെ. (അവന്റെ ലവ്ർ ആണ് )
ശാരി : അതിന് ഞങ്ങൾ എന്തിനാടാ വരുന്നേ നിന്നെ അല്ലെ അവൾ കാണാൻ വരുന്നേ…
:അത് ശരിയാണല്ലോ. ഞങ്ങൾ എന്തിനാ…
“ഞാനും അവളുടെ സംശയത്തെ പിന്താങ്ങി. അവൻ ശാരിക്ക് നേരെ തിരിഞ്ഞു.”
മിഥു :അതിന് നിന്നെ ആര് വിളിച്ചു. ഞാൻ ഇവനെ അല്ലെ വിളിച്ചേ….?
‘പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു, ചേച്ചി മാറി മാറി ഞങ്ങളെ നോക്കുന്നു ‘
ശാരി :അവനായാലും എന്തിനാ വരുന്നേ എന്നാ ചോദിച്ചേ കോപ്പേ…. ( അവളും ചൂടായി )
മിഥു : എടി മിനക്ഷിയുടെ ഒരു ഫ്രണ്ട്‌റിന്റ കാര്യം ഞാൻ പറഞ്ഞില്ലേ. അവൾക് സന്ദീപ് ചേട്ടനെ കാണണം പോലും … ‘ എന്നെ ഒന്ന് നോക്കി ആക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു..’
ചേച്ചി : അത് എന്തിനാ ഇവനെ കാണുന്നെ ആ കൊച്ച്…..?