മിഴി 3 [രാമന്‍]

Posted by

പിന്നെയെനിക്ക് ഒന്നും ഇറങ്ങിയില്ല… എന്താണേലും കാരണം എനിക്കറിയാലോ.. അവൾ കഴിക്കാതെയിരിക്കുമ്പോ ഞാനെങ്ങനെ കഴിക്കും..എന്തൊക്കെയോ കാട്ടിയെഴുന്നേറ്റു പോയി..അവളുടെ റൂമിൽ വെളിച്ചമില്ലായിരുന്നു. ‘പെണ്ണങ്ങനെ പിണങ്ങിയോ? ഇനി എന്നെ ഇഷ്ടമില്ലായിരിക്കോ? ‘ എന്നാണ് എന്റെ മനസ്സിൽ വന്ന ചോദ്യം. അപ്പൊ ഇന്നുമ്മ വെച്ചതോ? തലപുണ്ണാക്കാൻ നിന്നില്ല.

ഫോൺ ഒന്നെടുത്തു നോക്കിയപ്പോ ഇന്നെടുത്ത ഫോട്ടോയുണ്ട്.. അമ്മയും ഞാനും ചെറിയമ്മയും… എന്ത് സന്തോഷമാണ് ആ മുഖത്തു.. ആ ചിരി.. അവളുടെ മുഖത്തേക്ക് സൂം ചെയ്തു ആ കണ്ണും,മൂക്കും,കവിളും,ചുണ്ടും പിന്നെ ഇത്തിരി കുസ്രുതി തോന്നി ആ ഉരുണ്ട അമ്മിഞ്ഞയും നോക്കി ഞാനുറങ്ങി…

ചെറിയമ്മയുടെ പിണക്കമെല്ലാം മാറി പഴയപോലെ ആകുമെന്ന് കരുതിയെങ്കിലും.രാവിലെ അവളെന്നെയൊരു നോട്ടം പോലും നോക്കിയില്ല.
അമ്മയുടെ കൂടെ അടുക്കളയിലുണ്ടായിട്ടുന്ന അവൾ ഞാനടുത്തു വന്നപ്പോ തന്നെ മാറി കളഞ്ഞു. ആദ്യം എന്നെ കളിപ്പിക്കാണെന്ന് വിചാരിച്ചു ആ ഒഴിഞ്ഞു മാറലിൽ ഞാൻ ചിരിച്ചു പോയെങ്കിലും..പിന്നെ അത് കാര്യമാണെന്ന് എനിക്ക് തോന്നി തുടങ്ങി.എന്നെ അവൾ അവഗണിക്കുന്നുണ്ട്.

മുകളിലേക്ക് സ്റ്റെപ്പുകേറി പോവുന്ന സമയം അവൾ താഴേക്ക് ഇറങ്ങാൻ പോവുന്നത് ഞാൻ കണ്ടതാണ്. എന്നെ കണ്ടിട്ടാവണം ഇഷ്ടപ്പെടാത്ത മുഖത്തോടെ അവൾ റൂമിലേക്ക് തന്നെ തിരിഞ്ഞു പോയി. ആ സമയം എനിക്ക് വല്ലാതെ നൊന്തു. ഇന്നേവരെയുണ്ടായിരുന്നവൾ പെട്ടന്ന് മാറിയപ്പോ അത് സ്വീകരിക്കാൻ കഴിയുന്നില്ല..
സൈറ്റിൽ പോവുന്നത് കൊണ്ട് കുളിച്ചു ഡ്രെസ്സെല്ലാം മാറി താഴെ വന്നപ്പോ… ചെറിയമ്മയും ഒരുങ്ങിയിട്ടുണ്ട്.എങ്ങട്ടാ പോവുന്നത് എന്ന് മനസ്സിലായില്ല. ചോദിക്കാൻ രണ്ടു തവണ നാക്കു പൊന്തി.. പക്ഷെ അടുത്തൊരാളുണ്ട് എന്ന് നോക്കാന് പോലും താൽപ്പര്യമില്ലാത്ത ആളോടെങ്ങനെ ചോദിക്കും.

ചായ കുടിക്കാൻ അമ്മ വിളിച്ചപ്പോ.. ഊണ്‍ മേശയിൽ അച്ഛനും,അമ്മയും,അവളുമുണ്ടായിരുന്നു. ഞാൻ വന്നിരുന്നതും,കഴിക്ക പോലും ചെയ്യാതെ അവളെഴുന്നേറ്റു പോയി.പുതിയ സംഭവമല്ലാത്തതുകൊണ്ട് അച്ഛനും, അമ്മയ്ക്കുമൊന്നും തോന്നിയില്ലെങ്കിലും എന്റെ മനസ്സിൽ പിടക്കുന്ന ഒരലർച്ചയായുണ്ടായത്.നിൽക്കാൻ തോന്നിയില്ല ഞാനും എഴുന്നേറ്റു പോയി.. അമ്മ ബാക്കിൽ നിന്ന് ഒച്ചയിട്ടെങ്കിലും കാര്യമാക്കിയില്ല.

എന്റെ മനസിലും ഇത്തിരി ദേഷ്യം തോന്നി.. മിണ്ടീല്ലേൽ എനിക്കാണല്ലോ പ്രശ്നം

Leave a Reply

Your email address will not be published. Required fields are marked *