മിഴി 3 [രാമന്‍]

Posted by

ഞാൻ മിണ്ടാതെ പോയെ. പിറ്റേന്ന് വന്നു നിന്നോട് സോറി പറയണം എന്നൊക്കെ കരുതി.. അന്നെനിക്ക് പീരിയഡ്സും ആയി ..ഹോസ്പിറ്റലിലും പോണം അതിന്ടെ നിന്റെ നോട്ടവും… നിന്നെ കളിപ്പിക്കാനും അതിനിടക്ക് തോന്നി..
വൈകുന്നേരം ആ വേദനയും സഹിച്ചു ഡ്യൂട്ടിയും കഴിഞ്ഞു കുഴങ്ങി ഇത്തിരി എവിടേലും കിടക്കാം എന്ന് കരുതി വന്നോപ്പഴാ നിന്റെ ഒരു കയ്യിൽ കേറി പിടുത്തവും ഉമ്മ വെക്കലും.. എന്റെ ദൈവമേ എവിടുന്നാ എനിക്ക് ദേഷ്യം വന്നത്???അറിയാതെ തല്ലി പോയതാ…അറിയാതെ അങ്ങനെയൊക്കെ പറഞ്ഞു പോയതാ…പിന്നെ ഞാൻ എത്ര കരഞ്ഞൂന്ന് നിനക്കറിയണ്ടല്ലോ.. തെറ്റി പോയതല്ലേ നീ… ഇപ്പൊ വന്നു മിണ്ടും വിജാരിച്ച ഞാൻ പൊട്ടത്തി..
കിടന്നു ഉറക്കം വരാതെ  ഇതുപോലെ പെരും മഴയുള്ള രാത്രി.. നിന്റടുത്ത വന്നപ്പോഴുണ്ട് പൊട്ടന് വാതിൽ പൂട്ടി കിടക്കുന്നു.പിന്നെ ഞാൻ എന്ത് ചെയ്യും..”
എനിക്കങ്ങു അവളെ ഇറുകി മുറുക്കി.. ഉമ്മവെക്കാൻ തോന്നി.അന്ന് അത്രയും വേദന സഹിച്ചു വന്നപ്പോഴാണല്ലോ ഞാൻ കേറി പിടിച്ചത്. പാവം തോന്നി..

“സോറി ചെറിയമേ.. എന്നെ മൈൻഡ് ചെയ്യാതെ പോയപ്പോ.. അറിയാതെ ചെയ്തു പോയതാ ”
ഞാൻ വക്കിൽ ക്ഷമാപണം ചേർത്തു..ഇത്തിരി നേരം കൂടെ അങ്ങനെ മിണ്ടാതെ നിന്നപ്പോൾ… പുറത്തെ മഴ ഒന്ന് കുറഞ്ഞു…

ഒരുപാടു സമയമായപ്പോ… ഒന്ന് പിടഞ്ഞ ചെറിയമ്മ എന്റെ തലയിൽ തൊട്ടു നോക്കി… വെളിച്ചത്തിൽ ആ മുഖം കണ്ടപ്പോ, എന്നെ നോക്കി അവൾ പരിഭവമുള്ള ചിരി ചിരിച്ചപ്പോൾ.. ആ സന്തോഷം കണ്ടു എന്റെ കണ്ണ് അറിയാതെ നിറഞ്ഞു..

“അയ്യേ നീ കരയാണോ???” അവൾ കളിയാക്കുന്ന പോലെ ആ താടിക്ക് കൈ കൊടുത്തു ചോദിച്ചു…

“പോടീ ചെറിയമ്മേ..” ഞാനിതിരി ചൊടിച്ചു.. തലയിത്തിരി ചെരിച്ചു എന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി നിന്ന അവൾ.. ഞാൻ എന്താണെന്ന് തല പൊക്കി ചോദിച്ചപ്പോ നാണം കൊണ്ട് തല താഴ്ത്തി…

“എന്നെ നീ അനൂന്ന് വിളിക്കോ…” കണ്ണുകൾ ചെറുതായി പൊക്കി നാണം പൂത്തുലഞ്ഞ ആ മുഖത്തോടെ.. ആ അപേക്ഷയുടെ സ്വരം.അനൂന്ന് വിളിക്കുമ്പോ പെണ്ണെപ്പഴും ഞെട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്താണാവോ ഇതിന് പ്രത്യേകത?

“വിളിക്കെടാ പോത്തേ ” ഇപ്പൊ എന്നെ അനുസരിപ്പിക്കുന്ന പഴയ ചെറിയമ്മയായി..

“അനൂ…” ഞാൻ അത് ആ മുഖത്തേക്ക് തന്നെ നോക്കി വിളിച്ചു… പിന്നെ ഒരു വരവായിരുന്നു ജനലിലേക്ക്… എന്നെ ഒന്ന് കൂടെ പുണർന്ന അവൾ തലപൊക്കി എന്റെ മുഖത്തു നോക്കി…

“എന്റെ ചെക്കന് പൊയ്ക്കോ…സമയം ഒരുപാടായി ഒരുപാട് നനഞ്ഞു നീ .. പനി പിടിപ്പിക്ക് ട്ടോ ഞാൻ കാണിച്ചു തരാം വന്നിട്ട്.. ചന്തി ഞാൻ നുള്ളിയെടുക്കും ”
അവൾ എന്റെ മുഖം ആ കയിൽ കോരിയെടുത്തു കളിപ്പിക്കുന്ന ഒരു ദേഷ്യത്തോടെ പറഞ്ഞു….എനിക്ക് വിട്ടു പോരാൻ മനസ്സിലായിരുന്നു.എന്റെ

Leave a Reply

Your email address will not be published. Required fields are marked *