കുസൃതിയുണ്ടാട്ടിരുന്നു…
“ഡീ ചെറിയമ്മേ വേണ്ടാട്ടോ…?” ഞാൻ അവളെ മുറുക്കിപിടിച്ചു കൊണ്ട് ചെറിയ പേടിയോടെ പറഞ്ഞു..
“അഭീ… നീയെന്റെ ആരാടാ ” വാടിയ ഒരു ചോദ്യമായിരുന്നു അത്
“ഞാൻ നേത്തെ പറഞ്ഞില്ലേ എന്റെ ചെറിയമ്മയാണെന്ന് ” അതുപോലെ ഞാനും വാടിയ ഒരു മറുപടി കൊടുത്തു…
“നിനക്കെന്നെ ഇഷ്ടാണോഡാ.. കൊരങ്ങാ “ആ കളിയുള്ള വാക്കുകൾ കേട്ടപ്പോ.. ആ മുഖം കാണാൻ തോന്നി .തല പൊക്കി അവളെ ഒന്ന് മുന്നോട്ട് നിർത്താൻ നോക്കിയെങ്കിലും ആവൾ എന്നെ മുറുക്കെ കെട്ടി പിടിച്ചു…
“അടങ്ങി നിക്കഭീ “” അപ്പോഴേക്കും ചൂടായി..ഞാൻ നല്ല കുട്ടിയായി..
“പറ നിനക്കെന്നെ ഇഷ്ടാണോ “”
” ഹ്മ്മ് ” ഞാൻ ആ ചൂടിൽ സുഖിച്ചു കൊണ്ട് മൂളി.
“എന്തിഷ്ടാ?” വീണ്ടും കളിപ്പിക്കുന്ന ചോദ്യം…
” ചെറിയമ്മയോടുള്ള ഇഷ്ടം… എന്നെ അനിയനായിട്ടേ കാണുന്നുള്ളൂ എന്നല്ലേ ചെറിയമ്മ പറഞ്ഞത് ” അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല.. എന്നെ ഇത്ര ദിവസം തീ തീറ്റിച്ചതല്ലേ?
ഇത്ര നേരം എന്റെ പുറത്തു തഴുകിയിരുന്ന ആ കൈകൾ നിന്നു.. മിണ്ടാതെ ആയപ്പോ ആ കൈവലയത്തിനുള്ളിൽ നിന്ന് ഒന്ന് ഞാൻ വലിയാൻ നോക്കി.എവിടെ പിടി വിടണ്ടേ സാധനം… അക്ഷമയുടെ ഒരു സ്വരം.എനിക്ക് ചിരി വന്നു… ഇത്തിരി അത് പുറത്താക്കും തെറിച്ചു.. കേട്ടു കാണും… അവൾ കരയുന്ന പോലെ തോന്നി…ഇനിപ്പോ എന്തിനാണാവോ
“ചെറിയമ്മേ….” ഞാൻ സ്നേഹത്തോടെ വിളിച്ചു.
” മിണ്ടണ്ട എന്നോട്.” അവളുടെ കുറുമ്പ് പുറത്ത് തെറിച്ചു എന്റെ പുറത്ത് ആ നഖം ഇറക്കി… ഞാൻ കടിച്ചു പിടിച്ചു നിന്നു
“എനിക്ക് നിന്നെ എന്തിഷ്ടാണെന്ന് അറിയോ അഭീ….”അവൾ വിതുമ്പി കൊണ്ട് കരയുകയാണ്… എന്നെ കൈകൾ കൊണ്ട് മുറുക്കുന്നുണ്ട്.
“ഈ ചൂടും കൊണ്ട്… നിന്നെ കൂടെ ഇങ്ങനെ നിക്കാൻ ഞാനെത്ര ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ… നിന്റെ മണമുണ്ടല്ലോ?” അവൾ മൂക്കു കൊണ്ട് ജനൽ കമ്പിക്കിടയിലൂടെ എന്റെ കഴുത്തിലേക്ക് നീട്ടി ശ്വാസം വലിച്ചെടുത്തു..
” ഞാൻ എത്ര വട്ടം, നിന്നെ കുറുമ്പ് കാട്ടുന്നിടക്ക് വലിച്ചെടുത്തിട്ടുണ്ടെന്ന് അറിയോടാ കൊരങ്ങാ….
നിന്റെയും ഷെറിന്റെയും കാര്യം കേട്ട് ഞാൻ എത്ര കരഞ്ഞിട്ടുണ്ട്..നീയും അവളും കൈപിടിച്ച് നടക്കുന്നത് കണ്ടു ഞാൻ എത്രയുരുകിയിട്ടുണ്ട് ”
എല്ലാം വാക്കുകളും ഒരത്ഭുതം പോലെയാണ് ഞാൻ കേട്ടത്.എല്ലാം പ്രവിശ്യത്തെയും പോലെ എനിക്കൊന്നും മിണ്ടാനില്ലായിരുന്നു.. എല്ലാം മനസ്സിൽ