ഹഫ്‌സി :അയ്യേ ഞാൻ ചുമ്മാ ചിരിക്കടാ
എന്നെ ഇക്കിളി ആക്കി പിന്നെ ഞങ്ങൾ നടന്നു തോട്ടത്തിലേക്ക് പോയി തോട്ടം എന്നു പറഞ്ഞാൽ വീട്ടിൽ നിന്നും ഒരു അര കിലോമീറ്റർ വയലിൽ കൂടി നടന്നാൽ വലിയ തെങ്ങിൻപാടം പിന്നെ നെൽപാടം അതിനു ചേർന്ന് വിശ്രമത്തിനുള്ള കുടിൽ ചെറുതല്ല കുറച്ചു വലുത് പിന്നെ കുളം നല്ല കാഴ്ചകളും കണ്ടു കുറെ സംസാരിച്ചു നടന്നു അവരുടെ അടുത്തെത്തി ചൂടു സുലൈമാനിയും കപ്പയും നല്ല മുളവുടച്ചതും തിന്നുകയാണ് അത് കണ്ടതും കൊതിയായി ഞാൻ ഓടിച്ചെന്നു ഉമ്മിടെ കയ്യിൽ നിന്നും വാങ്ങി അവിടെയിരുന്നു കഴിച്ചു തുടങ്ങി (എന്റെ വലുത് ഭാഗത്തു ഉമ്മി, ഉമ്മിടെ അടുത്ത് മൂത്തുമ്മ, ഹഫ്‌സി, മൂത്തപ്പാ, അറ്റത്തു ഉമ്മുമ്മ, ഉമ്മുമ്മടെ നേർക്ക് ഉപ്പുപ്പാ, മാമ, മാമി, ദിൽഷാ, ഹഫ്‌സി) അവർ എല്ലാവരും ചിരിക്കുന്നു കാര്യമാക്കാതെ ഞാൻ ആസ്വദിച്ചു കഴിച്ചു വല്ലപ്പോഴും അല്ലെ ഇതൊക്കെ കിട്ടു
ഉമ്മി :ചെക്കാ പയ്യെ കഴിക്ക് ദാ സുലൈമാനി കുടിക്ക് (കുറച്ചു ചൂട് സുലൈമാനി ഒഴിച്ച് തന്നു)
ദിൽഷാ :ഓഓ എന്തൊരു ആർത്തി ഇത് ഇന്ന് മണ്ടയിൽ കയറും ചുമച്ചു ചുമച്ചു ഒരു പരുവം ആകും
ഹഫ്‌സി :പറയുന്ന ആൾക്ക് പിന്നെ ഒന്നിനോടും ആർത്തി ലേഷവും ഇല്ലല്ലോ അല്ലെ
മാമി :അങ്ങനെ ചോദിക്കു മോളെ അല്ല മരുമോന് ഇതൊക്കെ ഇഷ്ട്ടം ആയിരുന്നോ
ഉമ്മി :മ്മ്മ് ഇതൊക്കെ നിങ്ങളുടെ കൂടെ കഴിക്കാനും കാര്യം പറയാനും വേണ്ടി അല്ലെ അവൻ ഓരോ കല്ലാത്തരം പറഞ്ഞു ഇവിടെ നിന്നത്
ഞാൻ :എനിക്ക് മാത്രമേ ഇവിടെ നിൽക്കാൻ ആഗ്രഹമുള്ളോ എന്നേക്കാളും ആഗ്രഹം ഉള്ള ആൾക്കാരൊക്കെ ഉണ്ട് ഇവിടെ (ഞാൻ ഉമ്മിയെ നോക്കി )
പിന്നെ കഴിച്ചു കഴിഞ്ഞു കുറെ നേരം ഇരുന്നു കാര്യം പറഞ്ഞു പിന്നെ അവിടെ മൊത്തം നടന്നു ഇരുട്ടാറായപ്പോൾ വീട്ടിലേക്കു നടന്നു (മുന്നിൽ ഉപ്പുപ്പാ,മാമ, മൂത്തപ്പാ ബാക്കിൽ മാമി,ദിൽഷ പിന്നെ ഉമ്മുമ്മ,മൂത്തുമ്മ,ഹഫ്‌സി ഏറ്റവും ബാക്കിൽ ഞാനും ഉമ്മിയും മനപ്പൂർവം ആണ് അവരുടെ പുറകെ വരാമെന്നു പറഞ്ഞത് ) ഞാൻ ഉമ്മിയെ ചേർത്ത് കെട്ടിപിടിച്ചു ഇടക്ക് ഉമ്മയും കൊടുക്കാറുണ്ട്