നീല മാലാഖ 3 [അജു]

Posted by

ഞാൻ കണ്ണ് തുറന്നത് കണ്ടപ്പോൾ അവർക്കും സന്ദോഷം ആയി

മെല്ലെ സ്ടൂലും ചെയറും എല്ലാം വലിച്ചിട്ട് അടുത്ത് ഇരുന്ന് ഫോർമൽ സംസാരങ്ങൾ തുടങ്ങി അതിനിടക്ക് ഞാൻ അനുവിനെ പാളി നോക്കിയപ്പോൾ

വിഷമത്തിനൊപ്പം ആ മുഖത്ത് ചെറിയ കുറ്റബോധവും ഞാൻ കണ്ടു. പാവം തള്ളി ഇട്ടത്തിൽ നല്ലോണം വിഷ്‌മിക്കുന്നുണ്ട്. ഒരു കുസൃതി പോലെ ചെയ്തത് ആണെങ്കിലും ഇത്രയൊക്കെ വരുമെന്ന് ആരെങ്കിലും വിചാരിച്ചോ..

ഇനി എല്ലാരും വീട്ടിൽ പോവാൻ നോക്ക്. ചിഞ്ചു നീ കൊണ്ടുപോയി അനുവിനെ വീട്ടിൽ ആക്ക്. വന്നത് ഷൈജുവിന്റെ വായിൽ നിന്നാണ്

അത് അനുവിന്റെ മുഖത്ത് മുഷിപ്പ് നിറച്ചു ഞാനും കണ്ണ് കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞെങ്കിലും അവൾ തോള് കുലുക്കി നിഷേധിച്ചു

ബാക്കി എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു

ഇനി റൂമിൽ അവര് മൂന്ന് പേരും മാത്രം

എന്താടാ മൈരേ ചെയ്ത് വെച്ചത്. ഏത് പൂറ്റിൽ പോയി കേറിയിട്ടാട കുണ്ണെ തലയും തല്ലി പൊളിച്ചു വന്നിരിക്കുന്നത്. എന്തെങ്കിലും ചെറിയ കാര്യത്തിന് പോലും എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോവുന്ന നിനക്ക് , നിന്റെ കാര്യത്തിൽ എന്താടാ മൈരേ പറ്റിയത്…

അനു നിക്കുന്നത് പോലും നോക്കാതെ അവൻ അവന്റെ ഉള്ളിൽ ഉള്ളതൊക്കെ പുറത്തേക്ക് ഒഴുക്കുണ്ടായിരുന്നു

ഇതിനിടക്ക് അനുവിന്റെയും ചിഞ്ചുവിന്റെയും എന്തിനു സാക്ഷാൽ ഷൈജുവിന്റെയും വരെ കണ്ണുകൾ വാർന്നൊഴുകുന്നുണ്ടായി

ഇവർക്ക് എന്നോട് ഇത്ര ഇഷ്ടം ഉണ്ടായിരുന്നോ ജീവിതത്തിൽ ഞാൻ അപ്പൊ ഒറ്റക്കായിരുന്നെന്ന് തോന്നിയതൊക്കെ വെറുതെ ആയിരുന്നല്ലേ

ഇത്ര കേട്ടപ്പോയും ഇളിക്കുന്ന എന്നെ കണ്ട അവന് കലി ഇളകി

ഇനി ഇത് കണ്ടാൽ ഈ മൈരനെ ഞാൻ കൊല്ലും എന്ന് പറഞ്ഞു റൂമിൽ നിന്ന് ഇറങ്ങി പോയി. പോകും വഴി എന്റെ മുഖത്ത് നോക്കി ഒരു കണ്ണും ഇറുക്കി അടച്ചാണ് അവൻ പോയത്

അവനെ തിരിച്ചു വിളിക്കാൻ ഒപ്പം ചിഞ്ചുവും പോയി

സത്യത്തിൽ അനുവിന് പോവാൻ സമയമായത് കൊണ്ട് ചിഞ്ചുവിനെ അവിടെ നിന്ന് മാറ്റാൻ കാണിച്ച അടവാണ്

കുറച്ച് കൂടെ ഞങ്ങൾക്ക് ഒപ്പം ഇരുന്ന് സംസാരിക്കാൻ വേണ്ടി മാത്രം …

Leave a Reply

Your email address will not be published. Required fields are marked *