ജോയുടെ കുണ്ണ വെട്ടി വിറച്ചു കൊണ്ട് ജാനിയുടെ ഉള്ളിൽ തന്റെ പാൽ ഒഴിച്ചു ശേഷം പതിയെ അവളുടെ അടുത്ത് തളർന്നു കിടന്നു ജാനി പതിയെ ജോയെ കെട്ടിപിടിച്ചു ശേഷം മുഖം മുത്തം കൊണ്ട് മൂടി
ജാനി :ഐ ലവ് യു ജോ എന്നെ വിട്ട് ഒരിക്കലും പോകരുത്
ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജോ :ഇല്ല ജാനി ഒരിക്കലുമില്ല
ജാനി :ജോ പിന്നെ
ജോ :എന്താ
ജാനി :അത് പിന്നെ നീ സൂപ്പറാ
ഇത് കേട്ട ജോ അവളെ നോക്കി ചിരിച്ചശേഷം കൂടുതൽ മുറുക്കി കെട്ടിപിടിച്ചു
ജാനി :ജോ
ജോ :ഉം
ജാനി :എന്നെ പിയാനോ വായിക്കാൻ പഠിപ്പിക്കുമോ
ജോ :പിയാനോ മാത്രമല്ല എനിക്കറിയാവുന്ന എല്ലാം പഠിപ്പിക്കാം പോരെ
ജാനി :ഉം പിന്നെ നമുക്ക് ഇത് പോലെ നാളെയും ചെയ്യാം
ജോ :നാളെ മാത്രമല്ല എന്നും ചെയ്യാം ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് എല്ലാം നമുക്ക് ചെയ്യാം പോരെ
“ഉം ”
പതിയെ മൂളിക്കൊണ്ട് ജാനി വേഗം ജോയുടെ നെഞ്ചിൽ തല വെച്ച ശേഷം കണ്ണുകൾ പതിയെ അടച്ചു
8 വർഷങ്ങൾക്ക് ശേഷം ജോയുടെ വീട്
ജാനി :ജോർജ് ഇങ്ങ് വാടാ ദേവ് അങ്കിൾ എത്തി
ജോർജ് വേഗം തന്നെ താഴെക്ക് എത്തി
ദേവ് :ബർത്ത് ഡേ കാരൻ വന്നേ ദേവ് വേഗം കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് ജോർജിനു നൽകി
ജോർജ് :സാറ എവിടെ അങ്കിൾ
ദേവ് :ദാ വരുന്നുണ്ട്
പെട്ടെന്ന് തന്നെ ജിൻസിയും സാറയും വിട്ടിലേക്ക് കയറി