ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

കസേരയിലേക്ക് ഇരുന്നു പോയി

ജെറി ഉൾപ്പടെ എല്ലാവരും അന്തം വിട്ട് നിൽക്കുകയാണ്

 

“നീ…നീ … നീ എന്താ പറഞ്ഞത് ”  കിരൺ വിശ്വാസം വരാതെ ചോദിച്ചു

 

“മലയാളം ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല എന്നുണ്ടോ ഇവളോട് ചോദിച്ചു നോക്ക് നിന്റെ അച്ചൻ എങ്ങനാ മരിച്ചത് ന്ന് … കൊന്നതാ … കൊന്നതാ ഇവളുടെ അച്ഛൻ … ന്നിട്ട് നീ അനുഭവിക്കേണ്ട സ്വത്ത് മുഴുവൻ ഇപോ വച് അനുഭവിച്ചിട്ട് നിനക്ക് ദാനം പോലെ ഓരോ കാര്യങ്ങൾ ചെയ്ത് തരുന്നു … നാണം ഇല്ലെടാ നിനക്ക് അച്ചന്റെ ജീവന്റെ വില വാങ്ങി തിന്നുന്നു ”  അവൾ ഉച്ചത്തിൽ അലറി

 

കിരൺ സ്തബ്ധനായി പോയി … അവനു എന്ത് ചെയ്യണം എന്ന് അറിയില്ല വായിൽ നിന്ന് ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല അവൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും അതേ അവസ്ഥയിൽ ആണ് .. അക്ഷര കസേരയിലേക്ക് തലക്ക് കൈ വച്ചു ഇരുന്നു പോയിരുന്നു.

 

“അ… അക്ഷ…. ”

 

അവന്റെ വായിൽ നിന്ന് ഉച്ചത്തിൽ ആ വിളി വന്നു അവന്റെ ശബ്ദം ഇടറിയിരുന്നു

 

 

(തുടരും….)

Leave a Reply

Your email address will not be published. Required fields are marked *