ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

 

” ആം”

 

“ടീ”

“എന്നടാ ചെക്കാ..”  അവൾ അവന്റെ തോളിൽ ഒരു കുത്ത് വച്ചു കൊടുത്തു

 

“ഹ അലമ്പല്ലേ വണ്ടി പാളും ”

 

“നീ എന്ന വിളിച്ചേ”

 

“അല്ല ഞാൻ ആലോചിക്കുവായിരുന്നു ”

 

“എന്ത് ”

 

“ഞാൻ എന്ത് പുണ്യം ചെയ്തിട്ടാണ് ആവോ ന്ന് .. ഇങ്ങനെ ഒരു പെണ്ണിനെ എന്റെ ലൈഫിലേക്ക് കൊണ്ടുവരാൻ ”

 

“അയ്യ .. രാവിലെ സോപ്പ് ആണല്ലോ ”

 

“ശേ… കളഞ്ഞല്ലോ മൂഡ് ”

 

“ഓഹോ നിനക്ക് മൂഡ് ആവാൻ ആയിരുന്നോ ”  അവൾ പെട്ടെന്ന് അവന്റെ അടുത്തേക്ക് ശരിക്ക് ചേർന്നിരുന്നു , അവളുടെ രണ്ട് മാർ കുടങ്ങളും അവന്റെ മുതുകിൽ ഞെരിഞ്ഞമർന്നു ”

 

“അയ്യോ ഇങ്ങനെ മൂഡ് വേണ്ട .. ”

 

“ആ വേണ്ടേൽ വേണ്ട ” അവൾ പുറകോട്ട് മാറി

“അയ്യോ ഞാൻ ചുമ്മ പറഞ്ഞതാ ”

 

അവൻ തോളിൽ വച്ചിരുന്ന അവളുടെ കൈ എടുത്ത് അവന്റെ വയറിന് ചുറ്റി പിടിച്ചു

“ആ അങ്ങനെ വഴിക്ക് വാ ”

അവൾ അവനെ പുറകിൽ നിന്നും കെട്ടി പിടിച്ചിരുന്നു

അവളുടെ മാർചൂടും ആസ്വദിച് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *