“”പിന്നെന്താ എന്നോട് മിണ്ടാതെ കിടക്കണേ….””!
“”ദേഷ്യം ഉള്ളത്കൊണ്ട്….””
“”എന്തിനാ ഇപ്പൊ എന്നോട് ദേഷ്യം….. ഇന്നലെ കുടിച്ചതിനാണോ….. അത് അപ്പോഴത്തെ സന്തോഷത്തിനല്ലേ മോളെ….. എപ്പഴും ഇങ്ങനെ ഓവർ ആവുന്നില്ലല്ലോ….. ഉണ്ടോ….””
“”അതില്ല എന്നാലും കാണുമ്പോ പേടിയാ എനിക്ക്…. ഓരോരോ അനുഭവങ്ങൾ കാണുമ്പോഴും കേക്കുമ്പോഴും ഒക്കെ…. എന്റെ ഭർത്താവ് അങ്ങനെ ആവണ്ട….. പിന്നെ അത് മാത്രമല്ല എനിക്ക് ദേഷ്യം…. വേറെ ഒരു കാര്യം കൂടിയൊണ്ട്…””
അവൾ മലർന്ന് കിടന്നുകൊണ്ടാണ് ഇത് പറഞ്ഞത്…
അപ്പോഴും എന്റെ കൈ മുലയിൽ തന്നെ….!!
“”വേറെ എന്താ കാര്യം….. സന്തോഷിക്കേണ്ട സമയമല്ലേ പെണ്ണെ “”
“”അതൊക്ക തന്നെ…. പക്ഷെ രണ്ട് പേരുടെ കാര്യവും അറിഞ്ഞപ്പോ നാണം കേട്ടത് ഞാനല്ലേ….””
“”നീയാ…. എങ്ങനെ “”
“”അയ്യടാ ഒന്നും അറിയാത്ത പോലെ….. ഇപ്പൊ അറിഞ്ഞ സമയം നോക്കിയേ….. കാശിക്ക് ഒരു വയസ്സുപോലും ആയിട്ടില്ല അപ്പോഴേക്കും അടുത്തത്…
ഇന്നലെ പ്രിയ ഒരു ചോദ്യം ചോദിച്ചപ്പോ എന്റെ തൊലി ഉരിഞ്ഞുപോയി…… അവൾ ചോയ്ക്ക…. രാഹുൽ ചേട്ടൻ ഇത്രക്ക് റൊമാന്റിക് ആയിരുന്നു എന്നറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ അവൾ ലൈൻ അടിച്ചേനെന്ന്…. അതും എല്ലാരും നിക്കുമ്പോ…… പിന്നെ ഇതേ അവസ്ഥ ആയിരുന്നു കാശിയുടെ കാര്യം അറിഞ്ഞപ്പോഴും….
അന്ന് കല്യാണം പോലും തീരുമാനിച്ചിട്ടില്ല…… ദുഷ്ടൻ!!””
അവസാനത്തോട് അടുക്കുമ്പഴേക്കും അവൾ നാണത്താൽ ചിരിച്ചുപോയിരുന്നു….