എന്റെ പിറകിൽ നിന്നും ലെച്ചു എന്നെ അടുക്കളവാതിൽക്കൽ നിന്നും മാറ്റിനിർത്തി നേരെ അടുപ്പിനാടുത്തിരുന്ന ചരുവത്തിലെ ചായ വേറൊരു ഗ്ലാസിൽ അരിപ്പവചരിച്ച എനിക്കുകൊണ്ടുതന്നു…
ഈ പ്രവർത്തിയിൽ നിന്നും എനിക്കൂഹിക്കാമായിരുന്നു അവൾ അറിഞ്ഞിട്ടില്ല എന്നുള്ളത്…. അത് എന്നെ ചെറുതായിയല്ല സന്തോഷിപ്പിച്ചത്….
ചായത്തന്നിട്ട് അവൾ ആർദ്രയെയും വിളിച്ചു എങ്ങോട്ടോ പോയി….
ഞാൻ നേരെ ചായയുമായി വരാന്തയിലേക്ക് ചെന്നു…
അവിടെ എന്റെ ചേട്ടൻ ഇരുന്ന് ഫോണിൽ കളിക്കുകയാണ്….. ചാറ്റിങ്ങായിരിക്കും…..
ചീറ്റിങ്ങവാതിരുന്നാൽ കൊള്ളാം!!
വരാന്തയിലിരിക്കുമ്പോൾ എന്റെ ചിന്ത ഇന്നലെ നടന്നതിലേക്കുപോയി…..ഞാൻ അങ്ങനെ ചെയ്യാൻപാടില്ലായിരുന്നു എന്ന് ചിന്തിച്ചുപോയി….. കുറ്റബോധം…..!!
സത്യമല്ലേ… അവളുടെ സമ്മതമില്ലാതെ… ഒരു പെണ്ണിന്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് അവൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലല്ലോ..
അപ്പൊ ഞാൻ തെറ്റുകാരനാണ്…..
ഇനി അങ്ങനെ ചെയ്യാൻപാടില്ല…. ഞാൻ എന്റെ മനസിനെ ഇതുപറഞ്ഞ പാകപ്പെടുത്തി…
അവളോട് എന്റെ ഇഷ്ടം പോലും പറഞ്ഞിട്ടില്ല അവൾക്കു ഒരു സൂചനപോലും കൊടുത്തില്ല….
വേണ്ട അവളുടെ ശരീരത്തിൽ തൊട്ടുള്ളകളി ഇനിവേണ്ട…. അവളെ പ്രേമിക്കാൻ അവളുടെ സമ്മതംവേണ്ടല്ലോ…. അതുകൊണ്ട് പ്രേമിക്കാം…. കൂടുതൽ വേണ്ട അതാനല്ലത്….. അവൾക്കും എന്നെ ഇഷ്ടമാണെങ്കിൽ അത് പരസ്പരം മനസ്സിലാവുകയാണെങ്കിൽ മതി സ്പർശനസുഗം….
അല്ല ഇനി നോക്കുന്നതുകൊണ്ടുവള്ളകുഴപ്പവുമൊണ്ടോ… ഏയ്… കാണില്ല…. കാണാൻ പാകത്തിന് എല്ലാം കാണുമ്പോഴല്ലേ നമ്മൾ കാണുന്നത്…. അപ്പൊ കാണുന്നതിൽ തെറ്റില്ല….. സ്പർശനെ പാപം…. ദർശനെ പുണ്യം….. അതുമതി!!
ബാക്കിയുള്ള ഉത്സവദിവസങ്ങളിൽ അവൾ എന്നെ കെട്ടിപിടിച്ചുതന്നെയാണ് കിടന്നത് എന്നാൽ ഞാൻ അനങ്ങിയില്ല… മനസിനെ കടിഞ്ഞാൺ കെട്ടി നിർത്തിയിരുന്നു…..
ഇത്തവനെയും മടങ്ങിപോരുമ്പോൾ എന്നെ ഞെട്ടിച്ചകാര്യം…