പിന്നേ ഞാനിതെല്ലാവരോടും പറയാൻ പോകുവല്ലേ അവർ അവളുടെ മുടിയിഴകൾ തഴുകി കൊണ്ടു പറഞ്ഞു .. മോളൊന്നു ഒരുങ്ങി വാ ഞാൻ താഴെക്കാണും
ജാനകിയമ്മ താഴെയെത്തി.. എല്ലാവരും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു അവിടെ
എന്തായി ജാനൂ കേശവമേനോൻ ചോദിച്ചു
വാര്യറേട്ടാ ശ്യാമേ നിങ്ങൾ മോളുടെ അടുത്തേക്ക് ചെല്ല്.. അവളോടു ഞാൻ സംസാരിച്ചു.. ഇനി നിങ്ങൾ മൂന്നു പേരും ചേർന്നൊരു തീരുമാനം എടുക്ക്
ജയചന്ദ്ര വാര്യറെ ചേട്ടാ എന്നു ജാനകിയമ്മ വിളിച്ചപ്പോൾ തന്നെ ഈ കല്യാണം നടക്കുമെന്നു എല്ലാവർക്കും മനസിലായി
ജാനൂ എല്ലാം ഓക്കേയല്ലേ… കുട്ടി എന്തു പറഞ്ഞു
കേശു രാഘു മക്കളേ എല്ലാം ശരിയായി.മോൾക്കു സമ്മതമാ
എൻ്റെ ചക്കര അമ്മ ജയദേവൻ അമ്മയെ കെട്ടിപ്പിടിച്ചുമ്മ വെച്ചു.
ദേ അടങ്ങിയിരിക്ക് മോനേ… അവർ അവനെ വിലക്കി
ഡോ ദേവസ്യേ താൻ അവിടേക്കു ചെല്ല്.. അവരെ ഒന്നുകൂടി പാട്ടിലാക്ക് രാഘവ മേനോൻ പറഞ്ഞു
ദേവസ്യ അന്തം വിട്ടു ജാനകിയമ്മയെ നോക്കി
തനിക്ക് ജാനുവിനെ വേണ്ടേടോ… വേണമെങ്കിൽ കാര്യങ്ങൾ ഒന്നു സ്പീഡാക്ക്.. കേശവമേനോൻ ചിരിച്ചു
ദേവസ്യ വിശ്വസിക്കാനാവാതെ ജാനകിയമ്മയുടെ മുഖത്തേക്കു നോക്കി
എന്താ ദേവസ്യച്ചേട്ടാ എന്നെ വേണ്ടേ
വേണം.. വേണം ദേവസ്യ എണീറ്റോടി
ആ ഓട്ടം കണ്ടിട്ടു ജാനകിയമ്മയ്ക്കു ചിരിയടക്കാനായില്ല
എന്നാൽ മക്കൾ മൂന്നു പേർക്കും ഒന്നും മനസിലായില്ല .. ജയദേവൻ കാര്യം എന്താണെന്നു അമ്മയോടു ചോദിച്ചു
അതിനു മറുപടിയായി ജാനകിയമ്മ മകനെ കണ്ണിറുക്കിക്കാണിച്ചു
എന്തോ കള്ളത്തരമുണ്ടല്ലോ മൂന്നും കൂടി.. എന്താണെങ്കിലും പറ… ജയസൂര്യൻ അമ്മയുടെ അടുത്തു വന്നിരുന്നു
ഒന്നുമില്ല കുട്ടാ… ഈ കല്യാണം നടന്നാൽ ബ്രോക്കർ ഫീസ് കൊടുക്കണ്ടേ .. അതു പറഞ്ഞതാ
ഫീസായി അമ്മേ കൊടുക്കാനോ … ജയസൂര്യൻ ചോദിച്ചു
ദേ മോനേ നിങ്ങൾ അതൊന്നും ഓർത്തു ടെൻഷനടിക്കേണ്ട ജാനകിയമ്മ മകനെ തഴുകിക്കൊണ്ടു പറഞ്ഞു.. അയാൾ ഈ കല്യാണം നടത്തി തരും ഉറപ്പ്… പിന്നെ നമ്മുടെ ബിസിനസ് വളർച്ചയ്ക്ക് എത്രയോ പേര് അമ്മയുടെ ശരീരം നുകർന്നിട്ടുണ്ട്.. അപ്പോൾ പിന്നെ ഇതൊരു കാര്യമാണോ?
അതുപോലാണോ ഇത് .ആ കെളവനു അമ്മ കിടന്നു കൊടുക്കണ്ടേ ജയസൂര്യൻ ക്ഷോഭിച്ചു