പാഞ്ചാലി വീട് 2 [ ജാനകി അയ്യർ]

Posted by

ആഢ്യത്വം തുളുമ്പി നിൽക്കുന്ന അവരെ നോക്കി ജാനകിയമ്മ തൊഴുതു

വരൂ വരൂ.. കയറി വരൂ ഗൃഹനാഥൻ അവരെ ഉള്ളിലേക്കാനയിച്ചിരുത്തി

ഞാൻ പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്ര വാര്യർ ഇതെൻ്റെ ഭാര്യ ശ്യാമള വാര്യർ … ജയചന്ദ്രവാര്യർ പരിചയപ്പെടുത്തി…

തേച്ചു മിനുക്കിയ ബ്രൗൺ കളർ സിൽക്ക് കോട്ടൺ ഷർട്ടും വെള്ളമുണ്ടുമായിരുന്നു ആരോഗ്യ ദൃഢഗാത്രനായ അയാളുടെ വേഷം.. ശ്യാമള വാര്യർ ആവട്ടെ ക്രീം കളർ ബ്ലൗസും പച്ചക്കരയുള്ള സെറ്റുമുണ്ടും ഉടുത്തിരിക്കുന്നു. ബ്ലൗസിനുള്ളിൽക്കൂടി വെള്ള കളർ ബ്രാ നിഴലടിച്ചു കാണുന്നു .. സെറ്റിൻ്റെ മുണ്ട് പൊക്കിളിനു താഴെയായിട്ടാണുടുത്തിരിക്കുന്നതെന്നു നേര്യതിൻ്റെ ഉള്ളിൽ വലിയ പൊക്കിളിൻ്റെ നിഴലടിക്കുന്നതിൽ നിന്നും മനസ്സിലാക്കാം.. നെറ്റിയിൽ ചന്ദനക്കുറിയും അതിൽ മഞ്ഞൾ പ്രസാദവും കരിയും ചുവന്ന വലിയ വട്ടപ്പൊട്ടും.. സീമന്തരേഖയിൽ സിന്ദൂരം

ജാനൂ ഇനി നീ നമ്മളെ പരിചയപ്പെടുത്തിക്കൊടുത്തേ കേശവമേനോൻ പറഞ്ഞു

എൻ്റെ പേരു ജാനകി .. ഇവർ രണ്ടും എൻ്റെ ഭർത്താക്കന്മാരും എൻ്റെ മക്കളുടെ അച്ഛന്മാരും.. പിന്നെ ഇതു ഞങ്ങളുടെ മൂത്ത മകൻ ജയമോഹൻ.. ഇതു രണ്ടാമത്തെ മകൻ ജയസൂര്യൻ.. ഇതു ഇളയ മകൻ ജയദേവൻ

ഞങ്ങൾക്ക് രണ്ടു മക്കൾ മൂത്തത് പെൺകുട്ടി.. ഇളയവൻ എഞ്ചിനീയറിംഗ് പഠിക്കുന്നു ..ശ്യാമളേ കാപ്പിയെടുക്ക്.. നീ പോയി മോളേ കൂട്ടി വാ.. ജയചന്ദ്ര വാര്യർ ധൃതികൂട്ടി

കുട്ടിയെ വിളിക്കുന്നതിനു മുൻപ്‌ നമുക്ക് കാര്യങ്ങൾ സംസാരിക്കാം … ദേവസ്യ എല്ലാം പറഞ്ഞിട്ടില്ലേ… ഞങ്ങളുടെ കുടുംബത്തിലേക്ക് മരുമകളായി വരുന്ന കുട്ടിയായിരിക്കും ഞങ്ങളുടെ മൂന്നു മക്കളുടെയും ഭാര്യ.. ആ ഒരു കാര്യം ഇയാൾ നേരത്തേ പറഞ്ഞിട്ടുണ്ടോ … രാഘവമേനോൻ ചോദിച്ചു

നിങ്ങൾ ആദ്യം കുട്ടിയെ കാണൂ.. എന്നിട്ടാവാം ബാക്കിയൊക്കെ ജയചന്ദ്ര വാര്യർ ചെറിയ തൊണ്ടയിടർച്ചയോടുകൂടി പറഞ്ഞു

വാര്യർ സാറേ ഞങ്ങൾക്ക് മറ്റൊരു നിബന്ധനയുമില്ല… ഞങ്ങളുടെ വീട്ടിലേക്കു വരുന്ന കുട്ടി എല്ലാം കൊണ്ടും തറവാടിൻ്റെ നിയമങ്ങൾ അനുസരിക്കണം.. സ്ത്രീധനം എന്ന പേരിൽ ഒരു ചില്ലിക്കാശും ഒരിറ്റു സ്വർണ്ണവും ഞങ്ങൾക്കു വേണ്ട.. പിന്നെ സാറിൻ്റെ കടങ്ങൾ വീട്ടി ബിസിനസ് വീണ്ടും തുടങ്ങാനുള്ള മൊത്തം പണവും ഞങ്ങൾ തരാം.. അതു സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതൊരു കടമായി സ്വീകരിച്ചാൽ മതി… ബിസിനസ് ലാഭമാകുമ്പോൾ തിരികെ തന്നാൽ മതി.. ഞങ്ങൾ പറഞ്ഞതൊക്കെ സമ്മതമാണെങ്കിൽ മോളെ കണ്ടു ആദ്യം ഞാൻ സംസാരിക്കും.. എന്നിട്ടു മതി അവളെ ഇങ്ങോട്ടു കൊണ്ടു വരേണ്ടത്…. അല്ലാതെ വെറുതെ ഉടുത്തൊരുക്കി ആ കുട്ടിയെ ഒരു കാഴ്ചവസ്തു ആക്കേണ്ട… ജാനകിയമ്മ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *