അതേയ് പായസം താ
ചിഞ്ചു ആണ് ചോദിച്ചത് ആരാണ് ചിഞ്ചു എന്നല്ലേ
ഓഫീസിലെ ഷൈജു കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കമ്പനി ഉള്ളത് അവളോടാണ് അനുവിന്റെ കാര്യം ആദ്യം പറഞ്ഞതും അവളോടാണ്
പതിയെ അവൾ ഇരിക്കുന്നിടത്ത് പതിയെ കുനിഞ്ഞു അവൾ കേൾക്കും വിധം മെല്ലെ പറഞ്ഞു
അനുവിന് കൊടുത്തിട്ട് ബാക്കി ഉണ്ടെങ്കിൽ തരാം അത് പായസ്സമായാലും പാൽ ആയാലും
അതും പറഞ്ഞു ഞാൻ വീണ്ടും നടന്നു
ഞാൻ എന്ത് മൈരാ അവളോട് പറഞ്ഞേ
ഏതെങ്കിലും ആവട്ടെ . …
ഞാൻ ആ സമയത്തിനുള്ളിൽ അവളുടെ അടുത്ത് എത്തിയിരുന്നു മെല്ലെ ഒരു കൈൽ ഇട്ട് കോരി അവളുടെ ഗ്ലാസ്സിലേക്ക് പകരുമ്പോൾ ഇന്ന് ഞാൻ മൊത്തി കുടിച്ച ചുണ്ടുകളിൽ ചിരി വിരിയുന്നത് കണ്ടു
ആ സന്ധോഷത്തിൽ നിൽക്കുന്ന നേരം വീണ്ടും എന്റെ കണ്ണിലേക്ക് ഇരുട്ട് തുളഞ്ഞു കയറി. കണ്ണുകളിൽ അനുവിന്റെ ഫോക്കസ് ഔട്ട് ആയ മുഖം ബ്ലർ ആയി പിന്നെ അത് മെല്ലെ മങ്ങി ഒടുവിൽ ഇരുട്ടിന് കീഴടങ്ങുന്നു
ശരീരം എന്റെ കോണ്ട്രോളിൽ നിന്നും വഴുതി പോയത് ഞാൻ അറിഞ്ഞു ഒപ്പം അനുവിന്റെ അലർച്ചയും..
അജൂ…………………….
(തുടരും)