നീല മാലാഖ 2 [അജു]

Posted by

എല്ലാരും ഓരോ പരിപാടിയുടെ തിരക്കിൽ ആയിരുന്നു അതിനിടക്ക് അവളെ വീണ്ടും കാണാൻ ആഗ്രഹം മനസ്സിൽ വന്നുകൊണ്ടിരുന്നു. വേണ്ട ഇപ്പോൾ പോയാൽ ശെരിയാവില്ല ഇവിടെ കുറച്ച് വില ഉള്ളതല്ലേ ചുമ്മാ അത് കളയണ്ട. അതിനിടക്ക് കിട്ടിയ ചെയറിൽ ഞാൻ ഇരുപ്പ് ഉറപ്പിച്ചു മാവേലിയും കൂട്ടരും ഫ്‌ളോറിൽ കറങ്ങി നടപ്പുണ്ട് ആകെ മൊത്തം പൂക്കളുടെയും എണ്ണ ഇട്ട് കത്തിച്ച തിരിയുടെയും മണം

ആരോ പറഞ്ഞു കേട്ടു സദ്യ വിളമ്പൽ തുടങ്ങിയെന്ന് വേഗം കഴിക്കാൻ ഓടി അടുത്തപ്പോൾ ആണ് എല്ലായ്പോയത്തെയും പോലെ ലേഡീസ് ഫസ്റ്റ് എന്ന കാര്യം ആലോജിച്ചത്

എല്ലാരും ഇരുന്നു അവൾ ഒഴികെ നീ എന്താ ഇരിക്കാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ

ഉപ്പേരി വിളമ്പി വന്ന ഷൈജു മറുപടി തന്നു അവൾ കേട്ട്യോന്റെ ഒപ്പം ഇരിക്കാൻ നിൽക്കുവാകും

അത് കേട്ടപ്പോൾ ആ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു എന്റെ കയ്യിൽ നിന്നും കിട്ടണ്ട എന്ന് കരുതി അവൻ വേഗം സ്ഥലം വിട്ടു

ഉപ്പേരി വിളമ്പുന്നത് ഇഷ്ടം കൊണ്ടല്ല ടിച്ചിങ്‌സ് എടുക്കാൻ വന്നതാണ് നാറി എന്ന നഗ്ന സത്യം അപ്പൊ എനിക്ക് മനസ്സിലായി

അവളോട് കണ്ണ് കൊണ്ട് ഇരിക്കാൻ ആവിശ്യപ്പെട്ടങ്കിലും പറ്റില്ലെന്ന് കണ്ണ് കൊണ്ട് തന്നെ ഉത്തരം കിട്ടി

ഇരുന്നോ കഴിക് ഞാൻ വിളമ്പാ

അത് കേട്ടപ്പോൾ അര മനസ്സോടെ അവള് പോയി കസേര പിടിച്ചു

പെണ്ണുങ്ങൾ ഇരിക്കുന്നത് കൊണ്ട് വിളമ്പാൻ ചെന്ന എനിക്ക് ഒന്നും വിളമ്പാൻ പറ്റിയില്ല

നാറികള്

കഴിഞ്ഞ ഓണത്തിന് മുരിങ്ങാകോൽ തൊണ്ടയിൽ കുരുങ്ങി വെള്ളത്തിനു കേണപ്പോൾ വേണേൽ പോയി എടുത്ത് കുട്ടിക്ക് മൈരേ എന്ന ആ ധ്വനി എനിക്ക് ഇപ്പോഴും കേൾക്കാം

കുണ്ണകള്..

സ്വയം പറഞ്ഞു കണ്ണ് ചെന്ന് വീണത് പാലട പയസത്തിന്റെ പാത്രത്തിൽ ആണ്

വേഗം അത് എടുത്തു അവളുടെ അടുത്തേക്ക് നടന്നപ്പോൾ

വീണ്ടും കേട്ടു ഷൈജു മൈരന്റെ ശബ്ദം

പഴം വെച്ചാലെ പാലട ഒഴിക്കാവൂ

ആ പറച്ചിലിൽ വേറെ അർത്ഥം ഉണ്ടോ മനസ്സ് ഒരു വട്ടം ആലോചിച്ചു

എന്ത് മൈരെങ്കിലും ആവട്ടെ ഞാൻ വീണ്ടും നടന്നു

Leave a Reply

Your email address will not be published. Required fields are marked *