അശ്വതി -മ്മ്
ചിത്ര -എന്ത് പറ്റി മോളെ നീ ആകെ തടിച്ച് പോയല്ലോ
അശ്വതി -അത് പിന്നെ ഞാൻ കുറച്ചു ദിവസം പുറത്ത് നിന്നാ ഫുഡ് കഴിച്ചെ അതാവും
ചിത്രം -മ്മ്. പിന്നെ എന്തൊക്കയാ വിശേഷം
“ആ ഒരു വിശേഷം ആയിട്ട് ഇരിക്കുകയാ” അശ്വതി മനസ്സിൽ പറഞ്ഞു
അശ്വതി -എന്ത് വിശേഷം അമ്മേ അങ്ങനെ ഒക്കെ പോകുന്നു
ചിത്ര -എന്നാ അമ്മ തിരിച്ചു വിളിക്കട്ടെ കുറച്ചു തിരക്ക് ഉണ്ട്
അശ്വതി -മ്മ്
അങ്ങനെ അശ്വതി ആ കാൾ കട്ട് ചെയ്യ്തു
അശ്വതി -ഞാൻ ആകെ പേടിച്ചു പോയി
സിദ്ധു -ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ചെറിയ കാര്യം അല്ലേ
അശ്വതി -ഡെലിവറി അടുത്തത് കൊണ്ട് ആണെന്ന് തോന്നുന്നു വല്ലാത്ത ടെൻഷൻ
സിദ്ധു -ഒരു ടെൻഷന്റെ കാര്യവും ഇല്ല പിന്നെ ടെൻഷൻ അടിക്കരുത് എന്നല്ലേ ഡോക്ടർ പറഞ്ഞത്
അശ്വതി -അതെ
സിദ്ധു -എന്തായാലും നീ റസ്റ്റ് ഞാൻ ജോലി ഒക്കെ ഒന്ന് ചെയ്യ്തു തീർക്കട്ടെ
അശ്വതി -മ്മ്
അങ്ങനെ സിദ്ധു വീട്ടിൽ ഉള്ള ജോലി ചെയ്യ്തു കൊണ്ടിരുന്നു എല്ലാം കഴിഞ്ഞ് റസ്റ്റ് ചെയ്യാൻ നേരം ആരോ കാളിങ് ബെൽ അടിക്കുന്നത് അവൻ കേട്ടു അവൻ വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടിപ്പോയി
( തുടരും )