ആര്യ : ഞാൻ അജിയുടെ മിസ്ട്രെസ് ആണ്.
ജെസ്സിയെ കൂടാതെ കുറച്ചു പേർക്ക് അറിയാം.
ബട്ട് ഇവൾക്ക് അറിയാത്ത ഒരു കാര്യം ഉണ്ട്.
എനിക്ക് വേറെ ഒരാളും ആയി റിലേഷൻ ഉണ്ട്. അദ്ദേഹം കാനഡയിൽ ആണ്.
പുള്ളികാരന്റെ കമ്പനി ആണ് ഞാൻ നോക്കി നടത്തുന്നത്….
ഞാനും അജിയും ഒരിക്കൽ തെറ്റി പിരിഞ്ഞു.
അജി എന്നെ വിട്ടു പോയി.
ഞാൻ മരിക്കാൻ വരെ തയ്യാർ ആയി.
അദ്ദേഹം എന്നെ അതിൽ നിന്ന് റിക്കവർ ചെയ്യിപ്പിച്ചു.
ശേഷം ലൈഫ് കുറെ പാഠങ്ങൾ പഠിപ്പിച്ചു.
കുറെ നാൾ അജി അവോയ്ഡ് ചെയ്തപ്പോൾ അദ്ദേഹം ഞാനും അടുത്ത്.
വേറെ തലങ്ങളിലേക്ക് കാര്യങ്ങൾ എത്തി.
അദ്ദേഹവും ആയുള്ള അടുപ്പം തുടഗിയപ്പോ അജി തിരിച്ചു വന്നു
എനിക്ക് എന്ത് ചെയ്യണം എന്നു അറിയില്ല.
അജിയോട് ഞാൻ ആളുമായുള്ള റിലേഷൻ പറഞ്ഞു.
എനിക്ക് അജിയെയും ഇഷ്ടം ആണ്.
അതു പോലെ അദ്ദേഹത്തെയും ഇഷ്ടം ആണ്.
അജി എന്റെ അടിമ ആയി ജീവിക്കാൻ തയാർ ആണ്.
അല്ലെഗിൽ അജി മരിക്കും എന്നും
അദ്ദേഹം എന്നെ വിട്ട് പിരിക്കാൻ താല്പര്യ പെടുന്നില്ല.
അവസാനം അജിയും അദ്ദേഹവും കൂടെ ഒരു തീരുമാനം എടുത്തു.
അദ്ദേഹം ഇടയ്ക്കു ഇവിടെ വരും. അപ്പോൾ മാത്രം ഞാനും ആയി റിലേഷൻ ഉണ്ടാവും.
അല്ലെങ്കിൽ മുഴുവനായി ഞാൻ അജിയുടെ സ്വന്തം.
അദ്ദേഹം തന്നെ എന്റെയും അജിയുടെയും വിവാഹം നടത്തി തന്നു.