പിന്നെ അവൾ എന്നെ വല്ലാത്ത ഭാവത്തിൽ നോക്കി. അതാണ് എന്റെ സമയം എന്നാരോ ഉള്ളിൽ നിന്ന് പറയുന്നുണ്ടായിരുന്നു .ഞാൻ എന്റെ ചുണ്ട് അവളിലേക്ക് അടുപ്പിച്ചു. അവളും അത് സ്വീകരിക്കാൻ എന്നവണ്ണം എന്നില്ലേക്ക് ചേർന്നിരുന്നു ഒരുവർഷത്തെ കാത്തിരിപ്പിനവസാനം എന്റെ ജീവിതത്തലെ ആദ്യഫ്രഞ്ചു കിസ്സ് അവിടെ ജനിച്ചു.
ഏറെ നേരത്തെ ഊറ്റിഎടുക്കലിനോടുവിൽ എന്റെ ചുണ്ട് പൊട്ടി ചോര പോലും വന്നിരുന്നു. അവൾ പെട്ടെന്ന് മുന്നോട്ട് നോക്കി എന്നിട്ട് എന്നിൽനിന്നും വിട്ടുമാറി. അപ്പൊ അവൾ നോക്കിയടുത്തേക്ക് ഞാനും നോക്കി, ആ പുതന ഞങ്ങളുടെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അല്പം അകന്നിരുന്നു.
ടോണി പുറകിൽ നിന്ന് ചിരിക്കുന്ന ശബ്ദം ഞാൻ കേട്ടു. ഒരുപക്ഷെ അവനും മനസിലായിരിക്കാം . പിന്നെ ഞങ്ങൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല, അവൾ പുറത്തേക്ക് നോക്കിയിരുന്നു.
“”ഐ നീട് മോർ “”
അല്പം കഴിഞ്ഞു അവൾ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.
“” ഐ നീട് മോർ “”
അവൾ വീണ്ടും അത് തന്നെ പറഞ്ഞു. പെണ്ണിന് അപ്പൊ ഇത് ആഗ്രഹമുണ്ടായിരുന്നോ എന്നിട്ടാണോ എന്നേ ഇത്രനാളും വട്ടു കളിപ്പിച്ചത്.
“”ഇപ്പൊ അല്ല പിന്നെ ആരും ഇല്ലാത്തിടത്തു വെച്ചു തെരാം. “”
ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു. നമ്മളും അത്ര ഈസിയായി കിട്ടുന്ന മുതൽ അല്ലെന്ന് കാട്ടണമെല്ലോ.
“”ഹ്മ്മ് ok , പക്ഷേ അപ്പോൾ ഇത് മാത്രം പോരാ. ഐ നീട് മോർ “”
അവൾ എന്താണ് ഈ ഉദ്ദേശിച്ചത്? എന്റെ ഞരമ്പ്കൾക്ക് ചൂട് പിടിച്ചു. കാമം എന്നെ വികാരം എന്റെ ഉള്ളിൽ അപ്പൊൾ വെട്ടി തിളച്ചു. അവൾ അതും ആഗ്രഹിക്കുന്നുണ്ട്.
അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. സഹികെട്ടു ഞാൻ അവളെ വിളിച്ചു. ആദ്യ ബെല്ലിൽ തന്നെ അവൾ എടുത്തു. എന്റെ അവസ്‌ഥ തന്നാവും അവൾക്കും എന്നെനിക്ക് തോന്നി.
“”ഹലോ””
“”ഹാ, നീ എന്താ ഉദ്ദേശിച്ചത്?””