ഏയ് ഒരിക്കലും ഒരാണിനെ പോലെ ഇവൾക്ക് ചിന്തിക്കാൻ സാധിക്കില്ല. അവളുടെ മനസ്സിൽ പ്രണയമല്ലാതെ മറ്റൊരു വികാരം കാണില്ല. നീ അങ്ങനെ അവളെ പറ്റി തെറ്റായി ചിന്തിക്കപോലും ചെയ്യരുത്. എങ്ങോ ബാക്കി ഉണ്ടായിരുന്ന നല്ല ചെക്കൻ എന്നെ പറഞ്ഞു തിരുത്താൻ ശ്രെമിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്‍റെ ആ കാമ വികാരത്തിന്മുന്‍പില്‍ ആ നല്ല ചെക്കൻ പോലും കൈവിട്ടു പോയി . ഞാൻ അവളുടെ അരക്ക് ഇടത്തേ കൈ ചുറ്റി കൂടുതല്‍ എന്നിലേക്ക് അടുപ്പിച്ചു. പിന്നെ ഞാന്‍ എന്‍റെ ചുണ്ടുകള്‍ അവളെ ലെക്ഷ്യമാക്കി നീങ്ങി. അതോടൊപ്പം വലത്തേ കൈ ഞാന്‍ പതിയെ താഴേക്ക് കൊണ്ടുപോയി.
വേണ്ടാ ചെയ്യരുത്!, അവൾ നിന്നേ വെറുക്കും. എന്നൊക്കെ എന്‍റെ ഉള്ളില്‍ നല്ല ചെക്കന്‍ പറഞ്ഞപ്പോഴും ആ വഷളന്‍ സമ്മതിക്കുമോ?
അവന്‍ അവളുടെ ചന്തിയില്‍ തഴുകി. അവള്‍ ഒന്ന് പിടഞ്ഞു പക്ഷേ അവന്‍ അവളെ വിട്ടില്ല ചുണ്ടുകള്‍ ഊറ്റി കുടിക്കാൻ ശ്രെമിച്ചു. അവൾ മുഖം വെട്ടി മാറ്റി, പിന്നെ അവള്‍ എന്നെ തള്ളിമാറ്റി .
ഞാൻ പറഞ്ഞില്ലേ വേണ്ടെന്ന്, കേട്ടോ നീയ്. ആക്രാന്തം അല്ലാതെ എന്ത് പറയാൻ. അവൾ ഇപ്പൊ നിന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും.
“”യൂ…. എല്ലാവനും ഒന്നാ…..””
അതും പറഞ്ഞവൾ എന്നെയും തെള്ളികളഞ്ഞിട്ട് പോയി.
ശെരിക്കും ഞാൻ അവളെ സ്നേഹിക്കുന്നുണ്ടോ അതോ വെറും കാമത്തിൽ കണ്ണുകാണാതെ അവളെ അനുഭവിക്കാൻ ശ്രെമിക്കുവാണോ?….
അല്ല എനിക്കവളോട് പ്രേമമാണ്, പ്രേമിക്കുന്ന പെണ്ണിന്റെ മനസും ശരീരവും സ്വന്തമാക്കാൻ നോക്കുന്നതിൽ എന്താണ് തെറ്റ്.
അവൾക്ക് താൽപ്പര്യം മില്ലാതെ ഞാൻ അങ്ങനെ ചെയ്യാൻ പാടുണ്ടോ?
ഞാൻ ഒരാണല്ലേ,.. എന്റെ ഇത്തരം വികാരങ്ങൾ ഞാൻ പിടിച്ചു വെക്കേണ്ട കാര്യമുണ്ടോ? അവളുടെ ആ തുടിച്ചു നിക്കുന്ന ചന്തിയിൽ, തെറിച്ചു നിക്കുന്ന മുലയിൽ ഒന്ന് തേട്ടാൽ എന്താ കുഴപ്പം. അവളുടെ ചുണ്ടിൽ ഒന്ന് മുത്തിയാൽ ആകാശം ഇടിഞ്ഞു വീഴുമോ? അവൾ എന്റെ അല്ലെ എന്റെ മാത്രം.
ഏയ് എന്തെല്ലാമാണ് ഞാൻ ഈ ചിന്തിച്ചു കൂട്ടുന്നത്. കാത്തിരിക്കാം അവൾ സമ്മതം മൂളുന്ന ദിവസം വരെ. പക്ഷേ അതുവരെ പിടിച്ചു വെക്കാൻ എന്നോകൊണ്ടാവുമോ?