ഇവിടം സ്വര്‍ഗമാണ് 1 [Akaash]

Posted by

മിന്നുവും സുചിയും മാറിയപ്പോള്‍ ആണ് അമ്മു മനുവിനെ കുറിച്ച് ഓര്‍ത്തത് . അവന്‍ ആണേ ആ സംഭവത്തിന്‌ ശേഷം റൂമില്‍ നിന്ന് ഇറങ്ങിയിട്ടില്ല . അവള്‍ പയ്യെ അവന്‍റെ റൂമിലേക്ക്‌ ചെന്നു . അവന്‍ ഫോണില്‍ എന്തോ നോക്കുകയായിരുന്നു .

അമ്മു : എന്താ ബ്രോ ഭയങ്കര ബിസി ആണല്ലോ

മനു : നീ പോയില്ലേ

അമ്മു : എങ്ങനെ പോകും അമ്മാതിരി കാഴ്ചയല്ലേ കണ്ടത്

മനു : ദേ അമ്മു എന്നെ ദേഷ്യം പിടിപ്പിക്കല്ലേ

അമ്മു : അതിനു ഞാന്‍ എന്താ ചെയ്തെ ,നീയല്ലേ എല്ലാം ചെയ്തത്

മനു : ദേ പെണ്ണെ,ഞാന്‍ അറിയാതെ എന്‍റെ റൂമില്‍ കയറി വന്നിട്ട് വല്ലതും കണ്ടിട്ട് കുറ്റക്കാരന്‍ ഞാനാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം

അമ്മു : ആ അത് വിട് ഞാന്‍ ആരോടും പറയാന്‍ പോകുന്നില്ല പോരെ, പക്ഷെ എനിക്ക് ഒരു ഹെല്പ് ചെയ്യണം

മനു : എന്ത് ഹെല്പ്

അമ്മു : എനിക്ക് ഒന്ന് രണ്ട് സാധനങ്ങള്‍ വാങ്ങാന്‍ ഉണ്ട് ,എന്‍റെ കൂടെ ഒന്ന് വരണം

മനു : എനിക്ക് കുറെ പഠിക്കാനുണ്ട് , നിനക്ക് അപ്പുവിനെ വിളിച്ചൂടെ

അമ്മു : അവന്‍ പറ്റില്ല നീ വന്നാലെ ശരിയാകൂ , നിനക്ക് പറ്റില്ലേല്‍ വേണ്ട ഞാന്‍ കണ്ട കാര്യമൊക്കെ ആരോടെങ്കിലും പറയേണ്ടി വന്നാലോ

അവള്‍ അവനെ പയ്യെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി

അമ്മു : അല്ല മനുവേട്ടാ നീ കഴിക്കുന്നത് ഒക്കെ പോകുന്നത് അതിലോട്ട് ആണോ , എന്താ ഒരു വലിപ്പം

ഇനി കൂടുതല്‍ അവളെ വെറുപ്പിച്ചാല്‍ ശരിയാകില്ലെന്നു മനസ്സിലായ മനു

മനു : ശരി എവിടെക്കാണെന്ന് പറ ഞാന്‍ വരാം

അമ്മു : എനിക്ക് ഒരു hidden camera വേണം memory card ഇടുന്ന ടൈപ്പ്

മനു : ക്യാമറയോ അത് നിനക്കെന്തിനാ

അമ്മു : അതൊക്കെ പിന്നെ പറയാം , സാധനം എവിടെ കിട്ടും

മനു : അത് ടൌണില്‍ കിട്ടും എന്‍റെ ഫ്രണ്ടിന്‍റെ ഒരു കടയില്‍ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *